ആ കണ്ടേ അളകാപുരോ aa kande alakapuro malayalam lyrics

 

ഗാനം :ആ കണ്ടേ അളകാപുരോ 

ചിത്രം : ആര്യ 

ആലാപനം : രശ്മി 

ഹേയ്…ഏ ഏ ഏ ഏ 

ആ ആ… ഈ ഈ… ഉ ഉ.. ഏ ഏ….

ആ കണ്ടേ അളകാപുരോ 

ആ കണ്ടേ ആശാപുരോ 

ഈ ഇതല്ലേ ഇത്രാപുരോ 

തപ്പു കൊട്ടി താളമിട്ടു ആഹാ ജനോ 

ആ കണ്ടേ അളകാപുരോ 

ആ കണ്ടേ ആശാപുരോ 

ഈ ഇതല്ലേ ഇത്രാപുരോ 

തപ്പു കൊട്ടി താളമിട്ടു ആഹാ ജനോ 

എൻ നെഞ്ചിൽ ജിൽ ജിൽ സ്വരോ  

കാർമേഘം പെയ്‌യോം ദിനോം 

കൺ കോണിൽ മഴപെയ്തിനോ 

അയ്യയ്യോ നിന്നെ തെന്നി ഇന്നെൻ മനോ 

മുട്ടി മുട്ടി ഒട്ടിനിൽക്കുമോ നീ ഇവൻ 

കൂടെയിന്ന് കൂട്ട് പോരുമോ 

വല്ലാതെ തുടിക്കുമീ ,താഴ്വാരം പൂവിന്റെ 

തേനുണ്ട് പാടൂല്ലേ നീ 

ഹേയ് കിള്ളാതെ നുള്ളാതെ എന്റടുത്തു വാ 

തുള്ളി നിന്ന നെഞ്ചിനുള്ളിൽ നീ പിറന്നു വാ 

ഹേയ് കിള്ളാതെ നുള്ളാതെ എന്റടുത്തു വാ 

മുത്തി മുത്തി മോഹമുത്തെടുത്തു കൊണ്ട് പോ 

ആ കണ്ടേ അളകാപുരോ 

ആ കണ്ടേ ആശാപുരോ 

ഈ ഇതല്ലേ ഇത്രാപുരോ 

തപ്പു കൊട്ടി താളമിട്ടു ആഹാ ജനോ 

ആ ആ ഈ ഈ ഉ ഉ ഏ ഏ 

ആ ആ ഈ ഈ ഉ ഉ ഏ ഏ 

ഹേയ് കണ്ണടച്ച് ,കട്ടെടുത്തോ

ഒട്ടിനിന്ന് കൊണ്ട് പൊയ്ക്കോ

ഏയ് കാത്തുവച്ച ചെപ്പെടുത്തു പോ

അന്തിയായാൽ ഞാനെടുക്കാം ,നിന്റെയെല്ലാം ഞാനെടുക്കാം 

ഒന്ന് നീ തുളുമ്പി വന്ന് നിൽക്കുമോ 

ആടിയാടി നീയടുക്കവേ എന്നിലെ 

കുഞ്ഞുകൂടു ഞാൻ തുറന്നിതാ 

വല്ലാതെ കൊതിപ്പിച്ചു ഉള്ളാകെ തുടിപ്പിച്ചു 

മായല്ലേ വെറുതെ നീ 

ആ കണ്ടേ 

ആ കണ്ടേ അളകാപുരോ 

ആ കണ്ടേ ആശാപുരോ 

ഈ ഇതല്ലേ ഇത്രാപുരോ 

തപ്പു കൊട്ടി താളമിട്ടു ആഹാ ജനോ 

ഹേയ് ആദ്യമായി, കണ്ടതാടാ

ചൂട് താടാ തന്ന് പോടാ 

എന്നെ ഒന്നെടുത്ത കൊണ്ട് പോകുമോ 

ചെണ്ടുമല്ലി വണ്ട് ഞാനാ 

മത്തടിച്ചു മാറിൽ വീഴാം 

നീ കൊഞ്ചിയെന്റെ നെഞ്ചുണർത്തുമോ

കുളിരുകോരി നീയടുത്തു വാ എന്നിലെ 

തളിരുടച്ചു നീ തിരിച്ചു പോ 

ഒന്നെന്നെ അടുപ്പിച്ചു പൂ നുള്ളി പുതപ്പിച്ചു

പുളകത്തിൻ മഴ നനയ്ക്കോ 

ആ കണ്ടേ 

ആ കണ്ടേ 

ആ കണ്ടേ അളകാപുരോ 

ആ കണ്ടേ ആശാപുരോ 

ഈ ഇതല്ലേ ഇത്രാപുരോ 

തപ്പു കൊട്ടി താളമിട്ടു ആഹാ ജനോ 

എൻ നെഞ്ചിൽ ജിൽ ജിൽ സ്വരോ  

കാർമേഘം പെയ്‌യോം ദിനോം 

കൺ കോണിൽ മഴപെയ്തിനോ 

അയ്യയ്യോ നിന്നെ തെന്നി ഇന്നെൻ മനോ 

മുട്ടി മുട്ടി ഒട്ടിനിൽക്കുമോ നീ ഇവൻ 

കൂടെയിന്ന് കൂട്ട് പോരുമോ 

വല്ലാതെ തുടിക്കുമീ ,താഴ്വാരം പൂവിന്റെ 

തേനുണ്ട് പാടൂല്ലേ നീ 

ഹേയ് കിള്ളാതെ നുള്ളാതെ എന്റടുത്തു വാ 

തുള്ളി നിന്ന നെഞ്ചിനുള്ളിൽ നീ പിറന്നു വാ 

ഹേയ് കിള്ളാതെ നുള്ളാതെ എന്റടുത്തു വാ 

മുത്തി മുത്തി മോഹമുത്തെടുത്തു കൊണ്ട് പോ 

Leave a Comment

”
GO