തകതിമിതോം തകതിമിതോം thakathimithom thakathimithom malayalam lyricsഗാനം :തകതിമിതോം തകതിമിതോം

ചിത്രം : ആര്യ 

ആലാപനം : ജാസ്സി ഗിഫ്റ്റ് 

തകതിമിതോം തകതിമിതോം തരികിട തരികിട തകതിമിതോം

ചില് ചില് തുള്ളും വയസ്സിനു തകതിമിതോം 

തകതിമിതോം തകതിമിതോം സരിഗമ പധനി തകതിമിതോം 

ഒത്തൊരുമിക്കും മനസ്സിന് തകതിമിതോം 

കഷ്ടം നഷ്ടം ഇനി വേണ്ട ലക്ഷ്യം വേഗം നേടാൻ 

അലസത നീക്കി ചേർന്നീടാം തകതിമിതോം 

തപ്പോടൊപ്പം ചേർന്നീടാം പുതിയൊരു വേഗം തേടാം 

അനുഭവമാക്കാം ഈ ജന്മം തകതിമിതോം 

ഉശിരോടെ നാം ഒന്നായ് നേടാം ഈ ലോ…………….കം

ഗായേങ്കെ ,ജോഷ് കേലിയെ, 

ജീയെങ്കെ ,ക്യാ കേലിയെ 

തകതിമിതോം തകതിമിതോം തരികിട തരികിട തകതിമിതോം

ചില് ചില് തുള്ളും വയസ്സിനു തകതിമിതോം തകതിമിതോം തകതിമിതോം സരിഗമ പധനി തകതിമിതോം 

ഒത്തൊരുമിക്കും മനസ്സിന് തകതിമിതോം 

ഒരു സൂര്യനായ്,ഇനി ഉയരണം ആയിരം മനസ്സുകളിൽ ,

പകലെകുവാൻ, ആ പകലിനു തകതിമിതോം 

ഈ യൗവനം ,തീക്കാറ്റായ് തലമുറതോറും ഉയർന്നു പറക്കണം 

ആ കാറ്റിനു തകതിമിതോം 

പടപൊരുതാം പടപൊരുതാം പുതുമകൾ തേടി പടപൊരുതാം 

ഗായേങ്കെ ,ജോഷ് കേലിയെ

തകതിമിതോം തകതിമിതോം തരികിട തരികിട തകതിമിതോം

ചില് ചില് തുള്ളും വയസ്സിനു തകതിമിതോം 

നീ പോരുമോ, വീറോടെ ഭൂമിയിൽ ഒത്തു ജയിക്കാൻ 

ആദ്യമായ് ,ആ വീറിന് തകതിമിതോം 

ഒരു പ്രേമമായ് ഈ ശത്രുവുമിന്നൊരു മിത്രമിതാകാൻ പാടുമോ 

ആ പ്രേമം തകതിമിതോം

ഒന്നാകാം ഒന്നാകാം സ്നേഹക്കടലിൻ തിരയാകാം 

ഇനി എല്ലാർക്കും കൂട്ടായ് ഞാൻ നവരാജൻ

ഗായേങ്കെ ,ജോഷ് കേലിയെ, 

ജീയെങ്കെ ,ക്യാ കേലിയെ 

 Leave a Reply

Your email address will not be published. Required fields are marked *