അവ്വാ ഹവ്വാ awwa hawwa malayalam lyrics



 

ഗാനം :അവ്വാ ഹവ്വാ

ചിത്രം : സത്യം ശിവം സുന്ദരം 

രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : സ്വർണ്ണലത,മനോ

അവ്വാ ഹവ്വാ അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

മഴത്തുമ്പി പാടുന്നു 

അവ്വാ അവ്വാ

മയില്‍പ്പേടയാടുന്നു 

അവ്വാ അവ്വാ

മണിച്ചില്ല പൂക്കുന്നു 

അവ്വാ അവ്വാ

മതിക്കുന്നു വർണ്ണങ്ങൾ 

അവ്വാ അവ്വാ

മനസ്സാകെ ഉന്മാദം 

അവ്വാ അവ്വാ

മനസ്സാകെ ഉന്മാദം 

അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

മഴത്തുമ്പി പാടുന്നു 

അവ്വാ അവ്വാ

മയില്‍പ്പേടയാടുന്നു 

അവ്വാ അവ്വാ

മണിച്ചില്ല പൂക്കുന്നു 

അവ്വാ അവ്വാ

മതിക്കുന്നു വർണ്ണങ്ങൾ 

അവ്വാ അവ്വാ

മനസ്സാകെ ഉന്മാദം 

അവ്വാ അവ്വാ

മനസ്സാകെ ഉന്മാദം 

അവ്വാ അവ്വാ

ചിരകാല മോഹങ്ങൾ അനുരാഗ സന്ദേശം 

എഴുതുന്ന രാഗങ്ങളായ് 

ആശാവസന്തങ്ങൾ പൊന്നോടു പൊന്നിൽ 

കുളിക്കുന്ന യാമങ്ങളായ്

പനിമഴയുടെ കവിതയിൽ  

അവ്വാവാ

അതിനനുപമ ലഹരിയിൽ 

അവ്വാവാ

തുടി ഇളകിയ കുളിരല 

അവ്വാവാ

കുളിരരുവികൾ അരുളിയ 

അവ്വാവാ

താനാനേ നാനേ നാനേ നേ

ഓ..തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ



തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

കിനാപ്പൂവിനുല്ലാസം 

അവ്വാ അവ്വാ

കിനാപ്പൂവിനുല്ലാസം 

അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

മഴത്തുമ്പി പാടുന്നു 

മയില്‍പ്പേടയാടുന്നു 

മണിച്ചില്ല പൂക്കുന്നു 

മതിക്കുന്നു വർണ്ണങ്ങൾ 

അരയന്നം ഒഴുകുന്ന വനമുല്ല പൊഴിയുന്ന 

യമുനാനദി തീരമായ്

ഓ..മെയ്യോടു മെയ്ചേരും ആരാമശലഭങ്ങൾ

മൂളുന്ന വനയാമമായ്….

ചില ചിരിയുടെ പുതുമൊഴി 

അവ്വാവാ

തേനൊഴുകിയ കനിരസം 

അവ്വാവാ

കുയിലിണയുടെ കളമൊഴി 

അവ്വാവാ

കളമുരളിയിൽ ഒഴുകിയ 

അവ്വാവാ

സ സാനിധപ ധപമപ പമഗരി ഓ………..

തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

തിത്തന്നം തയ്യന്നം തിന്തന്നം തില്ലാനാ

സ്വരത്തേരിലെത്തുന്നു 

അവ്വാ അവ്വാ

സ്വരത്തേരിലെത്തുന്നു 

അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

മഴത്തുമ്പി പാടുന്നു 

അവ്വാ അവ്വാ

മയില്‍പ്പേടയാടുന്നു 

അവ്വാ അവ്വാ

മണിച്ചില്ല പൂക്കുന്നു 

അവ്വാ അവ്വാ

മതിക്കുന്നു വർണ്ണങ്ങൾ 

അവ്വാ അവ്വാ

മനസ്സാകെ ഉന്മാദം 

അവ്വാ അവ്വാ

മനസ്സാകെ ഉന്മാദം 

അവ്വാ അവ്വാ

അവ്വാ ഹവ്വാ അവ്വാ അവ്വാ

അവ്വാ ഹവ്വാ……………



Leave a Reply

Your email address will not be published. Required fields are marked *