വോക്കിങ് ഇൻ ദ മൂൺലൈറ്റ് walking in the moonlight malayalam lyrics

 

ഗാനം : വോക്കിങ്  ഇൻ ദ മൂൺലൈറ്റ്

ചിത്രം : സത്യം ശിവം സുന്ദരം 

രചന : കൈതപ്രം 

ആലാപനം : ഹരിഹരൻ 

ഗഗ ഗപരിസ സനിധസ സരി

ഗഗ ഗധപരിസ സനിധസ സരി

വോക്കിങ്  ഇൻ ദ മൂൺലൈറ്റ്  ഐയാം തിങ്കിങ് ഓഫ് യു 

ലിസ്സനിങ് ടു ദ റൈൻ ഡ്രോപ്‌സ് ഐയാം തിങ്കിങ് ഓഫ് യു

ഇളമാൻ കണ്ണിലൂടെ ഐയാം തിങ്കിങ് ഓഫ് യു

ഇളനീർ കനവിലൂടെ  ഐയാം തിങ്കിങ് ഓഫ് യു

ഹെയ് സലോമ 

ഓ സലോമ

ഓ സലോമ… 

ഹോ സലോമാ…….

വോക്കിങ്  ഇൻ ദ മൂൺലൈറ്റ്  ഐയാം തിങ്കിങ് ഓഫ് യു 

ലിസ്സനിങ് ടു ദ റൈൻ ഡ്രോപ്‌സ് ഐയാം തിങ്കിങ് ഓഫ് യു

ഇളമാൻ കണ്ണിലൂടെ ഐയാം തിങ്കിങ് ഓഫ് യു

ഇളനീർ കനവിലൂടെ  ഐയാം തിങ്കിങ് ഓഫ് യു

ഹെയ് സലോമ

ഓ സലോമ

ഹെയ് സലോമ 

ഹാ സലോമാ ഹ ഹാ 

ദൂരത്ത് കണ്ടാൽ അറിയാത്ത ഭാ….വം

അരികത്ത് വന്നാൽ പാതിരാ പാൽക്കുടം

മുള്ളുള്ള വാക്ക് മുനയുള്ള നോ…ക്ക്

കാണാത്തതെല്ലാം കാണുവാൻ കൗതുകം

ഉലയുന്ന പൂമെയ്, മദനന്റെ വില്ല്……

മലരമ്പ് പോലെ, നിറമുള്ള നാണം…..

വിടരുന്ന പനിനീർ പരുവം ,മനസ്സിനുള്ളിൽ

ഹെയ് സലോമ സലോമ സലോമ 

ഹെ ഹെയ് സലോമ സലോമ സലോമ

ഹെയ് സലോമ സലോമ സലോമ

ഹെ ഹെയ് സലോമ സലോമ സലോമ

ഐയാം തിങ്കിങ് ഓഫ് യു

ഐയാം തിങ്കിങ് ഓഫ് യു

ഇളമാൻ കണ്ണിലൂടെ ഐയാം തിങ്കിങ് ഓഫ് യു 

ഇളനീർ കനവിലൂടെ ഐയാം തിങ്കിങ് ഓഫ് യു

ആആആആ…

പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ

ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ….

നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്

മിണ്ടുന്നതെല്ലാം പാതിരാപൂമഴ

ചുണ്ടോട് ചുണ്ടിൽ നുരയുന്ന ദാഹം 

മെയ്യോടു ചേർത്താൽ ആറാട്ടുമേളം

അനുരാഗ മുല്ലപ്പന്തൽ കനവാലെ

ഹെയ് സലോമ സലോമ സലോമ 

ഹെ ഹെയ് സലോമ സലോമ സലോമ

ഹെയ് സലോമ സലോമ സലോമ

ഹെ ഹെയ് സലോമ സലോമ സലോമ

ഗഗ ഗപരിസ സനിധസ സരി..

ഗഗ ഗധപരിസ സനിധസ സരി..

ഇളമാൻ കണ്ണിലൂടെ ഐയാം തിങ്കിങ് ഓഫ് യു

ഇളനീർ കനവിലൂടെ ഐയാം തിങ്കിങ് ഓഫ് യു

വോക്കിങ്  ഇൻ ദ മൂൺലൈറ്റ്  ഐയാം തിങ്കിങ് ഓഫ് യു 

ലിസ്സനിങ് ടു ദ റൈൻ ഡ്രോപ്‌സ് ഐയാം തിങ്കിങ് ഓഫ് യു

ഹെയ് സലോമ 

ഓ സലോമ

ഹേയ് സലോമ 

ഹോ സലോമ..

Leave a Comment

”
GO