ഗണപതി ബപ്പാ മോറിയാ ganapathi bappa moriya malayalam lyrics

 

ഗാനം :ഗണപതി ബപ്പാ മോറിയാ

ചിത്രം : അഭിമന്യു 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

ഗണപതി ബപ്പാ മോറിയാ

ആ……………………..ആ…………………..

ഗണപതി ബപ്പാ മോറിയാ……….

മംഗള മൂർത്തി……… മോറിയാ……..

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ…….. മോറിയാ……

ഇസ് ജീവൻ മേ സബ് കേ മൻ മേം

പ്രേം കാ ആംകൺ ദീപ് ജലാ………

ഗണപതി ബപ്പാ മോറിയാ……….

മംഗള മൂർത്തി……… മോറിയാ……..

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ…….. മോറിയാ……

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

സംക്രമ ദീപങ്ങൾ കതിരണിയുകയായയ് 

ദേവഗണങ്ങൾ പാടുകയാ………..യ് 

സംക്രമ ദീപങ്ങൾ കതിരണിയുകയായയ് 

ദേവഗണങ്ങൾ പാടുകയാ………..യ് 

അത്ഭുത വിക്രമ മത്തഗജാനന

അസുരഗള ദളന പാലയമാം 

അത്ഭുത വിക്രമ മത്തഗജാനന

അസുരഗള ദളന പാലയമാം 

അവിലട ശർക്കര നൈവേദ്യം

മധു കദളീ ഫലമൊടു നൽകീടാം

അവിലട ശർക്കര നൈവേദ്യം

മധു കദളീ ഫലമൊടു നൽകീടാം

ഭരനന്ദനനേ പരിപാലയമാം

സുരനായക ശിവമയ

ഭൂതഗണാധിപനേ…………………………………….. ഹോയ്..

ഗണപതി ബപ്പാ മോറിയാ……..

മംഗള മൂർത്തീ… മോറിയാ….

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

ആയിരം കോലങ്ങൾ തിറയാടുകയായ് 

മോക്ഷ പദങ്ങൾ തേടുകയാ………….യ് 

ആയിരം കോലങ്ങൾ തിറയാടുകയായ് 

മോക്ഷ പദങ്ങൾ തേടുകയാ………….യ് 

ദുഷ്ട നിക്രുംബന രക്താംബരധര

കഠിനദുരിത ഗണ വാരണനെ

ദുഷ്ട നിക്രുംബന രക്താംബരധര

കഠിനദുരിത ഗണ വാരണനെ

നിത്യ നിരാമയ കൈവല്യം ഇനി

വൈകാതടിയനുമേകണമേ

നിത്യ നിരാമയ കൈവല്യം ഇനി

വൈകാതടിയനുമേകണമേ

സുഖസോദരനേ പാശാങ്കുശനേ

മുനി മാനസ രാവിത കല്പക രോപമനേ……………………………….

ഹോ……………യ്..

ഗണപതി ബപ്പാ മോറിയാ……..

മംഗള മൂർത്തീ…….. മോറിയാ……..

ഗണപതി ബപ്പാ മോറിയാ……..

മംഗള മൂർത്തീ…….. മോറിയാ……..

ഇസ് ജീവൻ മേ സബ് കേ മൻ മേം

പ്രേം കാ ആംകൺ ദീപ് ജലാ…………….

ഗണപതി ബപ്പാ മോറിയാ………

മംഗള മൂർത്തീ……. മോറിയാ………

ഗണപതി ബപ്പാ മോറിയാ………

മംഗള മൂർത്തീ……. മോറിയാ………

ഗണപതി ബപ്പാ മോറിയാ

മംഗള മൂർത്തീ മോറിയാ

ആ …………..ആ…………….ആ………………ആ……………………………………….

Leave a Comment