ഹരഹരഹര ശങ്കരാ hara hara hara sankara malayalam lyrics

 ഗാനം : ഹരഹരഹര ശങ്കരാ

ചിത്രം :രസികൻ 

രചന : ഗിരീഷ് പുത്തഞ്ചേരി

ആലാപനം : ദിനേശ് ,കല്യാണി മേനോൻ ,സവിത ,റോജി വര്ഗീസ് 

ശിവ ശിവ ശിവ ശിവ ശിവ ശിവ നമഃശിവായ 

ഹര ഹര ഹര ഹര ഹര ഹര കൈലാസവാസ 

ധിമിധിമി ധിംധിമി ധിമി 

ധിമിധിമി ധിംധിമി ധിമി 

ധിമിധിമി ധിംധിമി ധിമി  ഓ………

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം

വൻപെഴും നിന്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ  തരണേ

എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ 

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം

പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം

ഒന്നാം കുന്നേലോടിയെത്തി ഒരായിരം വലം വെയ്ക്കാം

പൊന്നാം നിന്നെ മിന്നായമായ് ഇടവും വെയ്ക്കാം

പാർവതിയായ് നീ വരും നേരം പവനേ

പണ്ടും നിന്നോടായ് പിണങ്ങി ഞാൻ വെറുതേ

മംഗളക്കുളിർ ഗംഗയെന്തിനു മുത്തേ മൂർദ്ധാവിൽ

സീൽക്കരിയ്ക്കണ സർപ്പമെന്തിന് നീലകണ്ഠത്തിൽ

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ  തരണേ

എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ 

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

ഓം ഹര ഹര ഓം ഹര ഹര 

ഓം ശിവ ശിവ ഓം ശിവ ശിവ 

ഓം ഹര ഹര ഓം ശിവ ശിവ 

ഓം ഹര ഹര ഓം ശിവ ശിവ 

ലെ ലെ ലേയ് ലേയ് ലെ ലെ ലേയ് ലേയ് 

ലെ ലെ ലേയ് ലേയ് ലെയ് ലെയ് ലേ  

ലെ ലെ ലേയ് ലേയ് ലെ ലെ ലേയ് ലേയ് 

ലെ ലെ ലേയ് ലേയ് ലെയ് ലെയ് ലേ

പഞ്ചാഗ്നിയിൽ നെഞ്ചു പൊത്തി കണ്ണുപൊത്തിക്കാത്തിരിക്കൂ

തുലാമഴക്കാലം തീർന്നാൽ സ്വയം വരം

പഞ്ചാഗ്നിയിൽ നെഞ്ചു പൊത്തി കണ്ണുപൊത്തിക്കാത്തിരിക്കൂ

തുലാമഴക്കാലം തീർന്നാൽ സ്വയം വരം

മഞ്ഞുരുകുമ്പോൾ മണിവെയിലിൽ ഉരുകീ അമ്പോ ശംഭോ

ഞാൻ തളരുന്നു വെറുതേ….

ചന്ദനത്തിരി തുമ്പു കത്തണ് കണ്ണിൽ കണ്ണാടി

മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ  തരണേ

എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ 

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

നിൻ തുടിയുടെ ധിംധിമിധിമി ധിനി ധിനിയ്ക്കുമ്പം

വൻപെഴും നിന്റെയമ്പലങ്ങളിൽ കുമ്പിടും കുടുംബം

പല പാപപങ്കില ജീവിതത്തിന് മോക്ഷമോ  തരണേ

എന്റെ പ്രാണ സങ്കട പ്രാർത്ഥനയുടെ പാട്ടും കേൾക്കണമേ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ

ദുരിതശമന ദായകാ ഓ ദയാമയാ

Leave a Comment