ഹരിഓം ശ്യാമഹരേ hari om syama hare malayalam lyrics

 

ഗാനം :ഹരിഓം ശ്യാമഹരേ

ചിത്രം : സൂത്രധാരൻ 

രചന : എസ് രമേശൻ നായർ 

ആലാപനം :ഗായത്രി ,എടപ്പാൾ വിശ്വം 

ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ

ഹരിഓം ഹരിഓം ഹരിഓം പാഹിമുരാരെ

ഹൊയ് ഹൊയ് ഹൊയ് ഹൊയ്ഹൊയ് ഹൊയ് ഓഹോ

ഹൊയ് ഹൊയ് ഹൊയ് ഹൊയ്ഹൊയ് ഹൊയ് ഓഹോ

ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ

ദേവഹരേ ഗോപഹരേ പ്രേമഹരേ

പാഹിമുരാരേ………….

ശൃംഗാരനായകം വൃന്ദാവനസ്ഥിതം

സന്താപനാശകം മംഗല്യദായകം

ഗൗരാധാരം മേഘാകാരം

ഗീതാസാരം ഹരേ ഹരേ ഓം………………….

ശ്യാമഹരേ കൃഷ്ണഹരേ

ദേവഹരേ ഗോപഹരേ പ്രേമഹരേ

പാഹിമുരാരേ……………… മുരാരേ………..

ആലിന്റെ കൊമ്പിലേ നീലാരവിന്ദമേ

ഗോപികാവസന്ത രാഗമേ

ആലിന്റെ കൊമ്പിലേ നീലാരവിന്ദമേ

ഗോപികാവസന്ത രാഗമേ

രാധേ കണ്ണന്റെ അവതാരരാത്രി

അഷ്ടമിരോഹിണി രാത്രി

രാധേ കണ്ണന്റെ അവതാരരാത്രി

അഷ്ടമിരോഹിണി രാത്രി

ഹരിഓം………………………

ശ്യാമഹരേ കൃഷ്ണഹരേ

ദേവഹരേ ഗോപഹരേ പ്രേമഹരേ

പാഹിമുരാരേ……………………. മുരാരേ………………………

തന്തന തന്തന തോം..ഹോയ് ഹോയ് 

തന്തന തന്തന തോം..ഹോയ് ഹോയ് 

തന്തന തന്തന തോം..ഹോയ് ഹോയ് 

തന്തന തന്തന തോം..ഹോയ് ഹോയ് 

രാക്കടമ്പ് പൂവണിഞ്ഞു

ഗോപാലഹരേ

കാളിന്ദിയിൽ ഓളമുണർന്നൂ…

രാക്കടമ്പ് പൂവണിഞ്ഞു

ഹരേ ഹരേ ഗോപാലാ 

കാളിന്ദിയിൽ ഓളമുണർന്നൂ…

ഹരേ ഹരേ ഗോവിന്ദ

രാമഴപോൽ നീയണയില്ലേ

പ്രിയ ഗോപികയേ  തേടി വരില്ലേ

ഈ വിരഹമെത്ര മധുരമെന്റെ മാധവാ…………..

രാക്കടമ്പ് പൂവണിഞ്ഞു

ഗോപാലഹരേ

കാളിന്ദിയിൽ ഓളമുണർന്നൂ 

ഹരിഓം ശ്യാമഹരേ കൃഷ്ണഹരേ

ദേവഹരേ ഗോപഹരേ പ്രേമഹരേ

പാഹിമുരാരേ………………… മുരാരേ…………….

ശ്യാമഹരേ കൃഷ്ണഹരേ

ദേവഹരേ ഗോപഹരേ പ്രേമഹരേ

പാഹിമുരാരേ…………..

ശൃംഗാരനായകം വൃന്ദാവനസ്ഥിതം

സന്താപനാശകം മംഗല്യദായകം

ഗൗരാധാരം മേഘാകാരം

ഗീതാസാരം ഹരേ ഹരേ ഓം…..

ശ്യാമഹരേ കൃഷ്ണഹരേ

ദേവഹരേ ഗോപഹരേ പ്രേമഹരേ

പാഹിമുരാരേ…………………………………… മുരാരേ…………………………

മുരാരേ……………മുരാരേ…………….മുരാരേ…………..

മുരാരേ………………………

Leave a Comment