ഗാനം : കളഭം ചാര്‍ത്തും
ചിത്രം : താളവട്ടം
രചന : പൂവച്ചൽ ഖാദർ
ആലാപനം : എം ജി ശ്രീകുമാർ
ലാലാ ലല ലല ലാലാ
ലാലാ ലല ലല ലാലാ
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായി പാടും
കനിയൂ ഉടയോരേ.. കനിയൂ ഉടയോരേ…..
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായി പാടും
കനിയൂ ഉടയോരേ.. കനിയൂ ഉടയോരേ…..
അകലെ ചേലോലും നിറപറകള്‍
ഉയരും മംഗല്യ മധുമൊഴികള്‍…
അകലെ ചേലോലും നിറപറകള്‍
ഉയരും മംഗല്യ മധുമൊഴികള്‍…
അഴകിന്‍ താലത്തില്‍ നെയ്ത്തിരികള്‍
മധുരം ചാലിക്കും മംഗളങ്ങള്‍
തുടരും തകില്‍മേളം….. തുടരും തകില്‍മേളം……
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായി പാടും
കനിയൂ ഉടയോരേ…… കനിയൂ ഉടയോരേ……
ഇവിടെ സംഗീതം അനുവദിക്കൂ………
മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ………
ഗമപ ഗമപ ഗമപധനിധപ
ഗമപ ധനിസ നിധപധപമപ
ഇവിടെ സംഗീതം അനുവദിക്കൂ……
മനസ്സിന്‍ മന്ത്രങ്ങള്‍ സ്വീകരിക്കൂ……..
സദയം സസ്നേഹം പരിഗണിക്കൂ…
വ്യഥകള്‍ വൈകാതെ പരിഹരിക്കൂ…
കിളി തന്നവകാശം…… കിളി തന്നവകാശം……
കളഭം ചാര്‍ത്തും കനകക്കുന്നില്‍
മരുവും താലോലം കിളികള്‍
പതിവായേവം ഒന്നായി പാടും
കനിയൂ ഉടയോരേ.. കനിയൂ ഉടയോരേ
കനിയൂ ഉടയോരേ.. കനിയൂ ഉടയോരേ……………..