കൊഞ്ചും നിന്‍ konjum nin malayalam lyrics

 

ഗാനം : കൊഞ്ചും നിന്‍

ചിത്രം : താളവട്ടം 

രചന : പന്തളം സുധാകരൻ 

ആലാപനം : കെ ജെ യേശുദാസ് , കെ എസ് ചിത്ര 

തുരുത്തൂത്തൂതുരൂ തൂരു തുരുത്തൂത്തൂതുരൂ തൂരു

തുരുത്തൂത്തൂതുരൂ തൂരു തുരുത്തൂത്തൂതുരൂ തൂരു

കൊഞ്ചും നിന്‍ ഇമ്പം

എന്‍ നെഞ്ചില്‍ വീണമൂളും ഈണം

പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍  

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം 

കൊഞ്ചും നിന്‍ ഇമ്പം

എന്‍ നെഞ്ചില്‍ വീണമൂളും ഈണം

പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍  

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം………….

ഒരു  സ്മൃതിയാ…………….യ് മനസ്സില്‍ നിറയുക നീ………….ആ

പടരുക നീ…………………. മിഴിയില്‍ കനലലയാ……….യ് ..ആ 

ഒരു  സ്മൃതിയാ…………….യ് മനസ്സില്‍ നിറയുക നീ………….ആ

പടരുക നീ…………………. മിഴിയില്‍ കനലലയാ……….യ് ..ആ 

മോഹം ചൊല്ലീ സ്വരരാഗം എന്നും

എന്നില്‍ നിന്നില്‍ തൂവും തേനല്ലയോ

പാടും ഈ രാവില്‍ എന്‍

മോഹം ചൂടും തെന്നല്‍ കരളില്‍

ചിന്നും പൊന്‍ തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു

ഉണരൂ നീ വീണേ ചൊരിയു നീ രാഗം

ഉണരൂ നീ വീണേ ചൊരിയു നീ രാഗം…..

ഒരു മലരാ……………യ്  മാറില്‍ വിരിയുക നീ……………..ആ

ചൊരിയുക നീ……………….. ഇതളാല്‍കണിമലരാ……….യ്……ആ 

ഒരു മലരാ……………യ്  മാറില്‍ വിരിയുക നീ……………..ആ

ചൊരിയുക നീ……………….. ഇതളാല്‍കണിമലരാ…….യ്…..ആ 

ദാഹം ചൊല്ലീ പുഴതേങ്ങും എന്നും

കണ്ണില്‍കണ്ണില്‍ എന്നും കനിവല്ലയോ 

പാടും ഈ രാവില്‍ 

എന്‍ മോഹംചൂടും തെന്നല്‍ കരളില്‍ 

ചിന്നും പൊന്‍തിങ്കള്‍ എന്നും 

നാദം ലയം വീണ തേടുന്നു….

ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം……..

ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം……..

കൊഞ്ചും നിന്‍ ഇമ്പം

എന്‍ നെഞ്ചില്‍ വീണമൂളും ഈണം

പാടും ഈ രാവില്‍

എന്‍ മോഹം ചൂടും തെന്നല്‍ കരളില്‍  

ചിന്നും പൊന്‍തിങ്കള്‍ എന്നും

നാദം ലയം വീണ തേടുന്നു….

ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം……..

ഉണരൂ നീ വീണേ ചൊരിയൂ നീ രാഗം…………………

Leave a Comment

”
GO