കണ്ണുനീർ പുഴയുടെ kannuneer puzhayude malayalam lyrics

 

ഗാനം : കണ്ണുനീർ പുഴയുടെ

ചിത്രം : മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും  

രചന :വിനയൻ 

ആലാപനം : കെ എസ് ചിത്ര 

ഓ……………………ഓ……………………………..

ഓ..ഓ…ഓ………………….

ഓ……………………………..

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

കുയിലമ്മ പെണ്ണിന്റെ ഇട നെഞ്ചിലുയരും

ഒരു രാഗ മഞ്ജരിയാണേ………….

ഒരു തേങ്ങലിൻ ഈണമാണേ…

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

വസന്തവും ശിശിരവും വന്നു പോയി………..ഈ………

ഓ……………ഓ…………………

വസന്തവും ശിശിരവും വന്നു പോയി 

മഴയായ് കാലം പെയ്തിറങ്ങി..

മനസ്സിന്റെ മാന്ത്രിക ചെപ്പു തുറന്നാൽ

സ്വപ്നമാണോ…………… ദു:ഖമാണോ..

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

വാനവും ഭൂമിയും വാഴുന്നൊരീശൻ…………..

ഓ………………………ഓ……………….

വാനവും ഭൂമിയും വാഴുന്നൊരീശൻ

വികൃതിയായ് തന്നൂ ഈ ജന്മം

വിധിയായ് തീരാത്ത വ്യഥയായ് എന്നും

വിരുന്നു വന്നൂ നൊമ്പരപ്പൂക്കൾ

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

കുയിലമ്മ പെണ്ണിന്റെ ഇട നെഞ്ചിലുയരും

ഒരു രാഗ മഞ്ജരിയാണേ………….

ഒരു തേങ്ങലിൻ ഈണമാണേ…

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

കണ്ണുനീർ പുഴയുടെ തീരത്ത്

കരളുരുകുന്നൊരു കഥ പറയും

Leave a Comment

”
GO