കിലുകിൽ പമ്പരം kilukil pambaram malayalam lyrics

 ഗാനം : കിലുകിൽ പമ്പരം

ചിത്രം : കിലുക്കം 

രചന : ബിച്ചു തിരുമല 

ആലാപനം : എം ജി ശ്രീകുമാർ  

കിലുകിൽ പമ്പരം..തിരിയും മാനസ്സം….

അറിയാ….തമ്പിളീ..മയങ്ങൂ വാവാവോ..

ഉം ഉം………….ചാഞ്ചക്കം…ഉം ഉം………….ചാഞ്ചക്കം…

പനിനീർ ചന്ദ്രികേ………ഇനിയീ…….. പൂങ്കവിൾ..

കുളിരിൽ…….. മെല്ലേ നീ…… താഴുകൂ വാവാവോ..

ഉം ഉം……..ചാഞ്ചക്കം…ഉം ഉം………ചാഞ്ചക്കം…

മേടമഞ്ഞും മൂടിയീ.. കുന്നും… പൊയ്കയും..

പാൽനിലാവിൻ ശയ്യയിൽ മയങ്ങും.. വേളയിൽ…

താളം പോയ നിന്നിൽ മേയും നോവുമാ…..യ്..

താനേ വീണുറങ്ങു തെന്നൽ കന്യകേ…..

താരകങ്ങൾ തുന്നുമീ രാവിൻ മീനാവിൽ….

ഉം. ഉം……ചാഞ്ചക്കം…ഉം. ഉം………ചാഞ്ചക്കം…

കിലുകിൽ പമ്പരം..തിരിയും മാനസ്സം..

അറിയാ….തമ്പിളീ…….മയങ്ങൂ വാവാവോ..

ഉം ഉം………ചാഞ്ചക്കം…ഉം ഉം………….ചാഞ്ചക്കം…

ഏതു വാവിൻ കൌതുകം മിഴിയിൽ വാങ്ങി നീ..

ഏതു പൂവിൻ സൗരഭം തനുവിൽ താങ്ങി നീ..

താനേ നിന്റെ ഓർമ്മതൻ ചായം മാഞ്ഞതോ..

കാലം നെയ്‌ത ജാലമോ….. മായജാലമോ..

തേഞ്ഞുപോയ തിങ്കളേ..വാവോ വാവാവോ…

ഉം ഉം……….ചാഞ്ചക്കം…ഉം ഉം………..ചാഞ്ചക്കം…

പനിനീർ ചന്ദ്രികേ……..ഇനിയീ പൂങ്കവിൾ..

കുളിരിൽ മെല്ലേ നീ…….. തഴുകു വാവാവോ..

ഉം ഉം………….ചാഞ്ചക്കം..ഉം ഉം………….ചാഞ്ചക്കം…

ഉം ഉം……….ചാഞ്ചക്കം..ഉം ഉം………….ചാഞ്ചക്കം

Leave a Comment

”
GO