മാനേ മലരമ്പൻ maane malaramban malayalam lyrics

 

ഗാനം : മാനേ മലരമ്പൻ

ചിത്രം : അയാൾ കഥയെഴുതുകയാണ്

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : കെ ജെ യേശുദാസ് 

ഗമപനിസഗ രിഗരി രിഗരി  രിഗരി  രിഗരി സരിനിസപനിമപ ഗമപനിസഗമ

 

പമഗരി  മഗരിസ രിസനിധ സനിധപ നിധപമ ധപമഗ പമഗരി മഗരിസ 

സഗമ ഗമപ മപനി പനിസ നിസഗ സഗമ ഗമ പ പ പ പ പ പ 

ഗ മ രി സ നി ധ പ മ ഗ രി 

മാനേ…………………………

മലരമ്പൻ വളർത്തുന്ന കന്നിമാനേ…

മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ

ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ

കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോല പെൺമാനെ 

തുള്ളി തുള്ളി തുളുമ്പുന്ന വമ്പുള്ള  മാനേ

ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ

ആലി പറമ്പിൽ നിന്നോടി വന്നെത്തിയ 

മാനേ………………….

പിടിച്ചു കെട്ടും കരളിലെ തടവറയിൽ,

കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ

പിടിച്ചു കെട്ടും കരളിലെ തടവറയിൽ,

കോപമോടെ മെല്ലെ മെല്ലെ മാറിടുന്ന മാൻ കിടാവെ

അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും…………………

ആ………….ആ……………….ആ……………

അകത്തമ്മ ചമഞ്ഞാലും പരിഭവം ചൊരിഞ്ഞാലും

നോക്കി നിൽക്കാൻ എന്തു രസം നിന്നഴക്………………………

മാനേ………………………….. 

കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി

വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ

കൊതിച്ചു പോയി കണ്ടു കണ്ടു കൊതിച്ചു പോയി

വാർതിങ്കൾ നെഞ്ചിലേറ്റി മെയ് തലോടും സ്വർണ്ണമാനേ

കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര

കടവത്തു കണ്ടാലോ നീ തണ്ടുലഞ്ഞ ചെന്താമര

തേനുറയും ചെമ്പനിനീർ പൂവഴകേ…………………………….

മാനേ..മാനേ.. മാനേ..മാ……………നേ

മലരമ്പൻ വളർത്തുന്ന കന്നിമാനേ…

മെരുക്കിയാൽ മെരുങ്ങാത്ത കസ്തൂരി മാനേ

ഇണക്കിയാൽ ഇണങ്ങാത്ത മായ പൊന്മാനെ

കുറുമ്പിന്റെ കൊമ്പു കുലുക്കുന്ന ചോല പെൺമാനെ 

തുള്ളി തുള്ളി തുളുമ്പുന്ന വമ്പുള്ള  മാനേ

ഇല്ലില്ലം കാട്ടിലെ മുള്ളുള്ള മേട്ടിലേ

ആലി പറമ്പിൽ നിന്നോടി വന്നെത്തിയ 

മാനേ………………….

മാ……………………..നേ

Leave a Comment

”
GO