ഓമന മലരേ omana malare malayalam lyrics

ഗാനം :ഓമന മലരേ

ചിത്രം : കുഞ്ഞിക്കൂനൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : രാധിക തിലക് 

ആ…………ആ……..ആ…………ആ………..

ആ………….ആ………ആ………..ആ 

ആ…………ആ……………

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

നിന്നെ കണ്ട് മോഹം കൊണ്ട് മധു നുകരും…

നിന്നെ കണ്ട് മോഹം കൊണ്ട് മധു നുകരും……..

ഉണരുണരൂ……………………. പൂവേ… 

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

കരളിൽ നുരയും തേനിന്‍ നിറമോ

കവിളില്‍ ഞാന്‍ കണ്ടൂ നിന്നുടെ

കവിളില്‍ ഞാന്‍ കണ്ടൂ…..

കരളിൽ നുരയും തേനിന്‍ നിറമോ

കവിളില്‍ ഞാന്‍ കണ്ടൂ നിന്നുടെ

കവിളില്‍ ഞാന്‍ കണ്ടൂ…..

ഉണരുണരൂ………………  പൂവേ… 

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

മാനസമിന്നൊരു മായാ നിലയം

നിന്നുടെ രൂപം മാത്രം അവിടെ

നിര്‍മ്മല രാഗം മാത്രം…. 

മാനസമിന്നൊരു മായാ നിലയം

നിന്നുടെ രൂപം മാത്രം അവിടെ

നിര്‍മ്മല രാഗം മാത്രം…. 

തഴുകുക നീ……………………… എന്‍ പൂവേ…….

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും 

നിന്നെ കണ്ട് മോഹം കൊണ്ട് മധു നുകരും…

നിന്നെ കണ്ട് മോഹം കൊണ്ട് മധു നുകരും……..

ഉണരുണരൂ……………………. പൂവേ… 

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും

ഓമന മലരേ നിന്‍ മാരന്‍ ഓടക്കുഴലില്‍ പാടി വരും

ആ……….ആ…………..ഓ…………….ഓ……………..

Leave a Comment

”
GO