കണ്ണേ ഉണരു നീ kanne unaru nee malayalam lyrics

ഗാനം :കണ്ണേ ഉണരു നീ

ചിത്രം : കുഞ്ഞിക്കൂനൻ 

രചന : യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ്  

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍

കണ്മുന്നില്‍ തെളിയാറായല്ലോ 

നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍

കണ്മുന്നില്‍ തെളിയാറായല്ലോ 

തെളിയാറായല്ലോ……..

ശുഭദിനമായല്ലോ 

തളിരണിയും അഴകലകള്‍

മിഴികളെ തഴുകിടുമ്പോള്‍ 

തളിരണിയും അഴകലകള്‍

മിഴികളെ തഴുകിടുമ്പോള്‍

നിനക്കുവേണ്ടി ഉയിര്‍ വിളക്കായ് 

നെയ്ത്തിരി ഉഴിയും ഞാന്‍…. 

നിനക്കുവേണ്ടി ഉയിര്‍ വിളക്കായ് 

നെയ്ത്തിരി ഉഴിയും ഞാനെന്നും

നെയ്ത്തിരി ഉഴിയും ഞാന്‍ 

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍  

ഇതള്‍ വിരിയും ദിനമലരിന്‍

കിരണങ്ങളൊഴുകി വരും… 

ഇതള്‍ വിരിയും ദിനമലരിന്‍

കിരണങ്ങളൊഴുകി വരും… 

ഇരുളലയില്‍ പൊന്‍ തിരി പോലെ

മോഹങ്ങള്‍ കതിര്‍ ചൊരിയും…

ഇരുളലയില്‍ പൊന്‍ തിരി പോലെ

മോഹങ്ങള്‍ കതിര്‍ ചൊരിയും…എന്നും 

മോഹങ്ങള്‍ കതിര്‍ ചൊരിയും 

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍

കണ്മുന്നില്‍ തെളിയാറായല്ലോ 

തെളിയാറായല്ലോ……..

ശുഭദിനമായല്ലോ 

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

കണ്ണേ ഉണരു നീ കണി കാണാന്‍

 

Leave a Comment