ഗാനം :പോകാതെ കരിയിലക്കാറ്റേ
ചിത്രം : രാപ്പകൽ
രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി
ആലാപനം : അഫ്സൽ
പോകാതെ കരിയിലക്കാറ്റേ….. എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ………
പോകാതെൻ അമ്പലക്കിളിയേ…….ദൂരേ
പോകാതെ ആലിലക്കുരുവീ…..
സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ
എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ.. മുറ്റത്തീ നന്മ മരമില്ലേ…….
പോകാതെ കരിയിലക്കാറ്റേ….. എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ………
പോകാതെൻ അമ്പലക്കിളിയേ…….ദൂരേ
പോകാതെ ആലിലക്കുരുവീ…..
ഏറേ നാ……………ളേറെ നാൾ നമ്മൾ
മഞ്ഞിലും മഴയിലും കൂട്ടു ചേർന്നില്ലേ
ഏറേ നാ……………ളേറെ നാൾ നമ്മൾ
പുഴയിലും മണലിലും കളിച്ചോരല്ലേ
തൊട്ടാൽ പൂക്കുമീ മണ്ണ്
നാടൻ പാട്ടിലെ പെണ്ണ്
പോകല്ലെന്നായ് പിൻ വിളിച്ചില്ലേ…………..
പോകാതെ കരിയിലക്കാറ്റേ….. എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ………
പോകാതെൻ അമ്പലക്കിളിയേ…….ദൂരേ
പോകാതെ ആലിലക്കുരുവീ…..
ആരിരം… പാടുമീ തെന്നൽ…….
പാൽക്കുടം.. തൂവുമീ പഞ്ചമിതിങ്കൾ..
തൊടിയിലെ കുഞ്ഞു നീർ…മാതളം
നെൽ വിരൽ ചൂണ്ടുമീ പുഞ്ച നെൽ പാടം
താനേ സാന്ത്വനം തേടീ
തേങ്ങും കട്ടകത്തമ്മ
എങ്ങും പോവല്ലെന്നിടറിയോതുമ്പോൾ
പോകാതെ കരിയിലക്കാറ്റേ….. എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ………
പോകാതെൻ അമ്പലക്കിളിയേ…….ദൂരേ
പോകാതെ ആലിലക്കുരുവീ…..
സ്നേഹപ്പൊന്മാനേ അമ്മ പൂവാലീ
എന്നും മുറ്റത്തീ നന്മ മരമില്ലേ
ഓ.. മുറ്റത്തീ നന്മ മരമില്ലേ…….
പോകാതെ കരിയിലക്കാറ്റേ….. എങ്ങും
പോകാതെ ഇളവെയിൽ തുമ്പീ………
പോകാതെൻ അമ്പലക്കിളിയേ…….ദൂരേ
പോകാതെ ആലിലക്കുരുവീ…..