ഫീൽ മൈ ലവ് feel my love malayalam lyrics

 

ഗാനം :ഫീൽ മൈ ലവ് 

ചിത്രം : ആര്യ 

ആലാപനം : വിധു പ്രതാപ്

ഫീൽ മൈ ലവ് 

എൻ പ്രേമത്തിൽ കോപം കാണും ,പ്രേമത്തിൽ താളം കാണും

എൻ പ്രേമത്തിൽ നാണം കാണും, സഖിയെ ഫീൽ മൈ ലവ് 

പ്രേമത്തിൽ ഭാരം കാണും ,പ്രേമത്തിൽ ദൂരം കാണും 

പ്രേമത്തിൽ മോഹം കാണും സഖിയെ ഫീൽ മൈ ലവ് 

പ്രേമത്തിൽ മൗനം കാണും, പ്രേമത്തിൽ ഗന്ധം കാണും 

പ്രേമത്തിൽ മധുരം കാണും, ഉള്ളിൽ പ്രേമം എന്തോ പോലെ 

ഫീൽ മൈ ലവ്….ഫീൽ മൈ ലവ്……

ഫീൽ മൈ ലവ് , ഫീൽ മൈ ലവ് 

എൻ പ്രേമത്തിൽ കോപം കാണും ,

എൻ പ്രേമത്തിൽ താളം കാണും

പ്രേമത്തിൽ കോപം കാണും ,പ്രേമത്തിൽ താളം കാണും

എൻ പ്രേമത്തിൽ നാണം കാണും, സഖിയെ ഫീൽ മൈ ലവ് 

ഉ….ഉ……ഉ…….ഉ……..

ഏ പകൽ മഞ്ഞിൽ പാതി പൂക്കും പെൺപൂവേ ഫീൽ മൈ ലവ് 

പനിനീരായ് ഒഴുകും നിൻ മിഴിനീരിൽ ഫീൽ മൈ ലവ് 

പൂന്തെന്നൽ നിന്റെ മെയ്യിൽ തഴുകുമ്പോൾ ഫീൽ മൈ ലവ് 

പരിഭവമൊരു പുഴയായി ഒഴുകും നേരം ഫീൽ മൈ ലവ് 

നാളെല്ലാം നല്ലതാക്കാൻ നീയെന്നിൽ ചേരണം 

നീരാടും പുണ്യമായെൻ നെഞ്ചോരം ചായണം 

രാക്കാറ്റിൻ   ഈണമെല്ലാം കാതിൽ ചൊല്ലാൻ കൂടെപ്പോരു 

ഫീൽ മൈ ലവ്….ഫീൽ മൈ ലവ്……

എൻ പ്രേമത്തിൽ കോപം കാണും ,പ്രേമത്തിൽ താളം കാണും

എൻ പ്രേമത്തിൽ നാണം കാണും, സഖിയെ ഫീൽ മൈ ലവ് 

നീലാമ്പൽ താലികോർക്കും യാമത്തിൽ ഫീൽ മൈ ലവ് 

രാപ്പൂവിൻ ഈറൻ തോരും നേരം ഫീൽ മൈ ലവ് 

മഴപ്പാടും ഈണമെല്ലാം കേൾക്കുമ്പോൾ ഫീൽ മൈ ലവ് 

നിൻ ചിരിയാൽ നേരം പുലരും നേരം ഫീൽ മൈ ലവ് 

താരകളെ കോർത്ത് നിന്നിൽ ഹാരം ഞാൻ ചാർത്തിടാം 

മേഘങ്ങൾ ചേർത്ത് നമ്മൾ കൂടാരം കൂട്ടിടാം 

നിനവെല്ലാം എന്റെ കണ്ണിൽ മെല്ലെ മെല്ലെ നോക്കി കാണാം 

ഫീൽ മൈ ലവ്….ഫീൽ മൈ ലവ്……

എൻ പ്രേമത്തിൽ കോപം കാണും ,പ്രേമത്തിൽ കോപം കാണും

എൻ പ്രേമത്തിൽ താളം കാണും പ്രേമത്തിൽ താളം കാണും

പ്രേമത്തിൽ താളം കാണും,പ്രേമത്തിൽ നാണം കാണും, 

സഖിയെ ഫീൽ മൈ ലവ് 

Leave a Comment