വാ വാ താമരപ്പെണ്ണേ vaa vaa thamarappenne 

ഗാനം :വാ വാ താമരപ്പെണ്ണേ

ചിത്രം : കരുമാടിക്കുട്ടൻ 

രചന :യൂസഫലി കേച്ചേരി

ആലാപനം : എം ജി ശ്രീകുമാർ 

വാ വാ താമരപ്പെണ്ണേ…..

നീയെൻ പൂങ്കരളല്ലേ…

വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ 

കൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ

കൂടെ കളിക്കാൻ വാ ഓ..താളം തുള്ളാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

അക്കരെയുണ്ടൊരു ചക്കരമാവു

കൊമ്പു നിറച്ചും മാങ്ങാ

അക്കരെയുണ്ടൊരു ചക്കരമാവു

കൊമ്പു നിറച്ചും മാങ്ങാ

അക്കരെയുണ്ടൊരു ചക്കരമാവു

കൊമ്പു നിറച്ചും മാങ്ങാ

ചക്കരകുട്ടീ നീ കൂടെ വന്നാൽ മാങ്ങ പറിച്ചു തരാം

ചക്കരകുട്ടീ നീ കൂടെ വന്നാൽ മാങ്ങ പറിച്ചു തരാം

നല്ല മാങ്ങ പറിച്ചു തരാംവാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ

കൂടെ കളിക്കാൻ വാ ഓ …താളം തുള്ളാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കൊക്കര കൂവുന്ന പൂവൻ കോഴി

തക്കിട തരികിട താറാവ്

കൊക്കര കൂവുന്ന പൂവൻ കോഴി

തക്കിട തരികിട താറാവ്

കൊക്കര കൂവുന്ന പൂവൻ കോഴി

തക്കിട തരികിട താറാവ്

തിന്തിന്നം പാടാൻ നീ കൂടെ വന്നാൽ

കരുമാടിക്കുട്ടനു തന്തോഴം

തിന്തിന്നം പാടാൻ നീ കൂടെ വന്നാൽ

കരുമാടിക്കുട്ടനു തന്തോഴം 

ഈ കരുമാടിക്കുട്ടനു തന്തോഴം

വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ

കൂടെ കളിക്കാൻ വാ ഓ …താളം തുള്ളാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

വാ വാ താമരപ്പെണ്ണേ നീയെൻ പൂങ്കരളല്ലേ

കൂടെ കളിക്കാൻ വാ ഓ …താളം തുള്ളാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാLeave a Reply

Your email address will not be published. Required fields are marked *