വിജനതീരമേ vijanatheerame malayalam lyrics

 

ഗാനം : വിജനതീരമേ.

ചിത്രം : തീവണ്ടി  

രചന : മനു മൻജിത് 

ആലാപനം : നിവി വിശ്വലാൽ 

വിജനതീരമേ….നിന്നിലലിയും ഏകാന്ത ഭാവനയിൽ

ഒരു സഞ്ചാരിയായ്,സ്വപ്നസഞ്ചാരി നാം 

ഇന്നീ ശിഥിലമാവും ഓർമകളിൽ പുകപടലം 

ഏകാന്തമാം ചിന്തകളിൽ കടങ്കഥകൾ 

ഉന്മാദം ഉളവാക്കും സഞ്ചാരങ്ങൾ 

മുറീലുപമയെ ഉപമിക്കാൻ ഉപവാസങ്ങൾ 

അറിയില്ല

ഓ…….. പണ്ടേ അറിയില്ല 

ആഹാ 

ആഹാ 

ഈ കടലിന് ആഴങ്ങളിൽ 

ശുദ്ധ ജലകണം തിരയുമ്പോൾ

പവിഴപുറ്റുകളിൽ…………….

ചെറു പവിഴം തിരയുന്നു 

വിജനതീരമേ….നിന്നിലലിയും ഏകാന്ത ഭാവനയിൽ

ഒരു തീവണ്ടി നീ , പുകയും തീവണ്ടി നീ 

ഇന്നീ ശിഥിലമാവും ഓർമകളിൽ പുകപടലം 

ഏകാന്തമാം ചിന്തകളിൽ കടങ്കഥകൾ 

ഉന്മാദം ഉളവാക്കും സഞ്ചാരങ്ങൾ 

മുറീലുപമയെ ഉപമിക്കാൻ ഉപവാസങ്ങൾ 

അറിയില്ല

ഓ…….. പണ്ടേ അറിയില്ല 

ഈ നക്ഷത്ര കൂടാരങ്ങൾ 

അതിൽ നിറയുന്നലങ്കാരങ്ങൾ 

മെനയുന്നു മനക്കോട്ടകൾ

അതിൽ നാമെല്ലാം കളിപ്പാവകൾ 

വിജനതീരമേ….നിന്നിലലിയും ഏകാന്ത ഭാവനയിൽ

ഒരു സഞ്ചാരിയായ്,സ്വപ്നസഞ്ചാരി നാം 

സ്വപ്നസഞ്ചാരി നാം സ്വപ്നസഞ്ചാരി നാം 

Leave a Comment

”
GO