ഗാനം :അഴകേ അഴകേ
ചിത്രം :കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ
രചന: ബി കെ ഹരിനാരായൻ
ആലാപനം : നജീം അർഷാദ്
അഴകേ…. അഴകേ…. നനുനനെ വീഴും മഴയേ
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ….
അഴകേ…. അഴകേ… ഒരു മഴവില്ലിൻ കതിരേ
കനവിൻ…. പുഴയിൽ ഒഴുകുകയാണെൻ മനമേ
അനുരാഗമേഘമായ് അണയുന്നു ചാരെ ഞാൻ
ഇനി നി…..ന്നിതളിൽ പൊഴിയാൻ..
മഴനീർ മണിയായ് അഴകേ……
അഴകേ.. അഴകേ… നനുനനെ വീഴും മഴയേ…
ഇനിയെൻ മിഴികൾ ഒരു നിഴലായ് നിൻ വഴിയേ….
ഓ……………….ഓ…………………
ഓ ഓ ഓ………………
ഓ ഓ ഓ
ഇനിയേഴു ജന്മമെൻ ചിറകായി മാറുമോ
നറുനെയ്ത്തിരിയായ് തെളിയൂ…
ഇനിയെൻ മിഴിയിൽ അഴകേ….
അഴകേ… അഴകേ… നനുനനെ വീഴും മഴയേ…
ഇനിയെൻ…. മിഴികൾ…
ഒരു നിഴലായ് നിൻ വഴിയേ….
അഴകേ.. അഴകേ.. ഒരു മഴവില്ലിൻ കതിരേ..
കനവിൻ… പുഴയിൽ ഒഴുകുകയാണെൻ മനമേ..
അഴകേ ..