ഗാനം : മിന്നാമിന്നിക്കും
ചിത്രം :കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ
രചന: സന്തോഷ് വർമ്മ
ആലാപനം : ശങ്കർ മഹാദേവൻ
വാ വാ………………… നച്ചത്തിരമേ……………..
അന്ത പൂവാനം……………….. ഉനക്ക് താനേ….
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ…………..
യേ.. മച്ചാനേ തപ്പടിക്കട തകിലടിക്കട നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടി
നാടൻ പാട്ട് ഡപ്പാങ്കൂത്ത് കൊണ്ടാട്ടമാണിന്നെടാ
യേ മച്ചാനേ തപ്പടിക്കട തകിലടിക്കട നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടീ……….
യേ പെരിയോർ എം ജി ആർ രജനി എല്ലാരും
ജനത്തിൻ തോൾ ചേർന്ന നടികരെടാ
പകിട്ടിൽ വീഴാത്ത മനസ്സൊന്നുണ്ടെങ്കിൽ
നീയും ഏവർക്കും നൻപനെടാ..
നീ താൻ ഋതിക് റോഷൻ
ഇന്ന് ടീനേജിൻ പാഷൻ
നീതാൻ ഋതിക് റോഷൻ
തിളപ്പുള്ള ടീനേജിൻ പാഷൻ
നിൻ ചിത്രം വന്നാൽ ട്രാഫിക് ബ്ലോക്ക്
സ്‌ക്രീനിൽ കണ്ടാൽ പാല് പൂവ്
നാട്ടിൽ നീളെ യുത്തിന്റെ കൂത്ത്
യേ മച്ചാനേ തപ്പടിക്കട തകിലടിക്കട നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടീ
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ
യേ മച്ചാനേ തപ്പടിക്കട തകിലടിക്കട നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടീ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
ചാം ചച്ച ചും ചച്ച ചുമരു ചച്ച ച്ചാ
കറുപ്പാണെന്നാലും നടിപ്പ് ജോറായാൽ
രസികർ നെഞ്ചേറ്റി നടക്കുമെടാ
തമിഴ് മലനാട് മുംബൈ തെലുങ്കാന
നിറയെ കട്ട് ഔട്ട് നിരത്തുമെടാ..
നീ കണ്ടാൽ കബാലി
നിൻ കൈയ്യിൽ തുപ്പാക്കി
നീ കണ്ടാൽ കബാലി
കരുത്തുള്ള കൈയ്യിൽ തുപ്പാക്കി
കോട്ട് സൂട്ട് പുത്തൻബൂട്ട് വീട് പിന്നെ
ഫോറിൻ കാറ് വേണം പിന്നെ പോലീസ് എസ്‌ക്കോർട്ട്……
യെ മച്ചാനേ തപ്പടിക്കട തകിലടിക്കട നീ
അടി രാസാത്തി ആസപ്പെട്ടൊരു യോഗം എത്തിയെടീ..
മിന്നാമിന്നിക്കും കാലം വന്നാലാ
നീലാകാശത്തെ മായാനക്ഷത്രക്കാവിൽ മിന്നാമെടാ…..
യേ മച്ചാനേ തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട ധീം
യേ രാസാത്തി തംതനക്കന തംതനക്കന ധീം
യേ മച്ചാനേ തക്കിട്ട തക്കിട്ട തക്കിട്ട തക്കിട്ട ധീം
യേ രാസാത്തി തത്തക തത്തക തത്തക തത്തക
തിതൃതോം തിതൃതോം തിതൃതോം യെ……..