മിന്നും മിന്നാമിന്നീ minnum minnaminni malayalam lyrics

 

ഗാനം : മിന്നും മിന്നാമിന്നീ

ചിത്രം : നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് 

രചന : ഗിരീഷ് പുത്തഞ്ചേരി  

ആലാപനം : കെ എസ് ചിത്ര  

മിന്നും മിന്നാമിന്നീ 

മിന്നീ മിന്നീ

പൊന്നും മുത്തായ് തെന്നീ 

തെന്നീ തെന്നീ

തിത്താരം തത്തിതത്തി 

ചിങ്കാരം കൊഞ്ചി കൊഞ്ചി

ചില്ലോല തുമ്പിൽ പമ്മി

പമ്മി പമ്മീ പമ്മീ

ആടിക്കാറ്റിൻ കേളിക്കൈയ്യാൽ

പീലികൊമ്പൊന്നാടിപോയോ

അന്നം പിന്നം ചിന്നി 

തമ്മിൽ തമ്മിൽ ചിന്തി

മാനത്തെങ്ങും പറന്നേറി താരങ്ങളായ് 

മിന്നും മിന്നാമിന്നീ 

മിന്നീ മിന്നീ

പൊന്നും മുത്തായ് തെന്നീ 

തെന്നീ തെന്നീ

തിത്താരം തത്തിതത്തി 

ചിങ്കാരം കൊഞ്ചി കൊഞ്ചി

ചില്ലോല തുമ്പിൽ പമ്മി

പമ്മി പമ്മീ പമ്മീ

ആകാശത്തെ കൊന്ന കൊമ്പിൽ 

ആയം കൊള്ളും മേഘത്തുമ്പീ

ഓലോലം പാറിപ്പാറിക്കേറാം

ഓണത്തിങ്കൾ തെല്ലും നുള്ളാം

ആടിപ്പാടി പോരൂ കൂടെ കൂടി പോരൂ

ചെല്ലചുണ്ടിൽ മുത്തം 

കൽക്കണ്ട തുണ്ടുണ്ടെ

പിന്നെ പൊന്നും കിണ്ണത്തിൽ പാൽ ചോറുണ്ടെ

മിന്നും മിന്നാമിന്നീ 

മിന്നീ മിന്നീ

പൊന്നും മുത്തായ് തെന്നീ 

തെന്നീ തെന്നീ

തിത്താരം തത്തിതത്തി 

ചിങ്കാരം കൊഞ്ചി കൊഞ്ചി

ചില്ലോല തുമ്പിൽ പമ്മി

പമ്മി പമ്മീ പമ്മീ

മുത്തും മുത്തും തമ്മിൽ കോർക്കാം

മുല്ലപ്പൂവാൽ തൊട്ടിൽ കെട്ടാം

മാറത്തെ മാറാച്ചൂടും നൽകാം

ഞാലി പൂവിൻ തേനും നൽകാം

ആടിപ്പാടി പോരൂ കൂടെ കൂടെ പോരൂ

ആലിൻ കൊമ്പിൽ ചായും 

അണ്ണാർക്കണ്ണാ നീയും

ആരും നുള്ളാക്കുഞ്ഞോളേ കൺ വെയ്ക്കല്ലേ

മിന്നും മിന്നാമിന്നീ 

മിന്നീ മിന്നീ

പൊന്നും മുത്തായ് തെന്നീ 

തെന്നീ തെന്നീ

തിത്താരം തത്തിതത്തി 

ചിങ്കാരം കൊഞ്ചി കൊഞ്ചി

ചില്ലോല തുമ്പിൽ പമ്മി

പമ്മി പമ്മീ പമ്മീ

ആടിക്കാറ്റിൻ കേളിക്കൈയ്യാൽ

പീലികൊമ്പൊന്നാടിപോയോ

അന്നം പിന്നം ചിന്നി 

തമ്മിൽ തമ്മിൽ ചിന്തി

മാനത്തെങ്ങും പറന്നേറി താരങ്ങളായ് 

മിന്നും മിന്നാമിന്നീ 

മിന്നീ മിന്നീ

പൊന്നും മുത്തായ് തെന്നീ 

തെന്നീ തെന്നീ

തിത്താരം തത്തിതത്തി 

ചിങ്കാരം കൊഞ്ചി കൊഞ്ചി

ചില്ലോല തുമ്പിൽ പമ്മി

പമ്മി പമ്മീ പമ്മീ

Leave a Comment