പ്രിയതമേ ശകുന്തളേ priyathame sakundhale malayalam lyrics

 

ഗാനം :പ്രിയതമേ ശകുന്തളേ 

ചിത്രം : കനക സിംഹാസനം 

രചന : രാജീവ് ആലുങ്കൽ

ആലാപനം : കെ ജെ യേശുദാസ് ,കെ എസ് ചിത്ര 

ആ………………….ആ…………..

ആ……..ആ……….ആ…………

പ്രിയതമേ.. 

ശകുന്തളേ….

പ്രിയതമേ.. ശകുന്തളേ….

പ്രമദ മാനസ സരസ്സിൽ നീന്തും

പ്രണയ ഹംസമല്ലേ നീ

പറയുമോ 

പ്രിയതമേ.. ശകുന്തളേ….

പ്രമദ മാനസ സരസ്സിൽ നീന്തും

പ്രണയ ഹംസമല്ലേ നീ

പറയുമോ 

ഹോ ഹോ ഹോ ഹോഹോഹോ 

ഹോ ഹോ ഹോ…………..

ആ ആ ആആ ആ ആ ആആ 

ആആ…ആ ആ ആആ 

എവിടെ എന്നുടെ പ്രിയനെവിടെ

ചെമ്പനിനീർ പൂങ്കാറ്റേ

കണ്ടോ നീയാ കോമളനെ

കൂവളങ്കാട്ടിലെ കലമാനേ

മറന്നോ ദൂരെയകന്നോ

എങ്ങോ പോയ് മറഞ്ഞോ

കണ്വ തപോവന സീമയിലിന്നീ

ശകുന്തള കാത്തിരിപ്പൂ 

പ്രിയതമേ..ആ… ശകുന്തളേ….ആ…

പ്രമദ മാനസ സരസ്സിൽ നീന്തും

പ്രണയ ഹംസമല്ലേ നീ

ഉം……..

പ്രിയതമേ.. ശകുന്തളേ….

ശകുന്തളേ ശകുന്തളേ 

ഇളനീർത്തുമ്പികൾനിൻ മിഴിയിൽ

ഇളവേൽക്കുകയോ വനലതികേ…

കിളികൾ നുള്ളിയ തളിരിലയിൽ

എഴുതാം ഞാനാ പ്രിയ രഹസ്യം

പളുങ്കിൽ തീർത്ത പ്രതിമേ

എൻ ഹൃദയം തന്നു മടങ്ങാം

ഓർമ്മകളെല്ലാം ചന്ദന വിരലിൽ

മോതിരമായണിയാം ആ…….

പ്രിയതമേ.. ശകുന്തളേ….

പ്രമദ മാനസ സരസ്സിൽ നീന്തും

പ്രണയ ഹംസമല്ലേ നീ

പറയുമോ 

ഹോ ഹോ ഹോ ഹോ ഹോഹോഹോ 

ആ ആ ആ അഅ ആ…

ഹോ ഹോ ഹോ ഹോ….ഹോ 

Leave a Comment