തേങ്ങാപ്പൂളും കൊക്കിലൊതുക്കി thengapoolum kokkilothukki malayalam lyrics

 

ഗാനം : തേങ്ങാപ്പൂളും കൊക്കിലൊതുക്കി 

ചിത്രം : വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 

രചന :യൂസഫലി കേച്ചേരി

ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹൻ 

തേങ്ങാപ്പൂളും കൊക്കിലൊതുക്കി 

കാക്കക്കറുമ്പിയെ പോലെ

അമ്പിളി കൊത്തും കൊണ്ടു നടക്കണ്

ആതിരരാവ് മേലേ

തിരുവാതിര രാവ് മേലേ

തേങ്ങാപ്പൂളും കൊക്കിലൊതുക്കി 

കാക്കക്കറുമ്പിയെ പോലെ

അമ്പിളി കൊത്തും കൊണ്ടു നടക്കണ്

ആതിരരാവ് മേലേ

തിരുവാതിര രാവ് മേലേ

കറയറ്റ പൈമ്പാല് കന്നിനിലാ പാല്

കറയറ്റ പൈമ്പാല് കന്നിനിലാ പാല്

കോരിക്കുടിക്കാൻ തോന്നണ് 

കോരിക്കുടിക്കാൻ തോന്നണ് 

മുറ്റത്തെ മുല്ലയിൽ മൂവന്തിചില്ലയിൽ

മുന്നാഴി സ്വപ്നങ്ങൾ പൂക്കണ് 

ഹായ് ഹായ് പൂക്കണ് 

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ

കാക്കക്കറുമ്പിയെ പോലെ

അമ്പിളി കൊത്തും കൊണ്ടു നടക്കണ്

ആതിരരാവ് മേലേ

തിരുവാതിര രാവ് മേലേ

പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല

പത്തര മാറ്റുള്ള പൊന്നിട്ട പൂഞ്ചോല

മോഹത്തിൻ കുഞ്ഞല നെയ്യണ്

മോഹത്തിൻ കുഞ്ഞല നെയ്യണ്

നെഞ്ചിലിരിക്കണ പഞ്ചാര പൈങ്കിളി

സ്നേഹത്തിൻ തേന്മാരി പെയ്യണ്

ഹായ് ഹായ് പെയ്യണ്

തേങ്ങാപ്പൂളും കൊക്കിലൊതുക്കീ

കാക്കക്കറുമ്പിയെ പോലെ

അമ്പിളി കൊത്തും കൊണ്ടു നടക്കണ്

ആതിരരാവ് മേലേ

തിരുവാതിര രാവ് മേലേ

തേങ്ങാപ്പൂളും കൊക്കിലൊതുക്കി 

കാക്കക്കറുമ്പിയെ പോലെ

അമ്പിളി കൊത്തും കൊണ്ടു നടക്കണ്

ആതിരരാവ് മേലേ

തിരുവാതിര രാവ് മേലേ

Leave a Comment