ആർദ്രമീ മിഴികള്‍ aardramee mizhikal malayalam lyrics ഗാനം :ആർദ്രമീ മിഴികള്‍

ചിത്രം : കളിമണ്ണ്  

രചന : ഒ എൻ വി കുറുപ്പ് 

ആലാപനം : ശ്രേയ ഘോഷാൽ 

ആർദ്രമീ മിഴികള്‍ രണ്ടിലും

കാണുന്നിതാ മുഖം സ്നേഹകാതരം

ആരൊരാള്‍ അഭയമേകുവാന്‍

ദേവതാരുവായ് കാത്തു നിൽക്കയായ്  

തരളമാനസം തളിരണിഞ്ഞുവോ

വിരുന്നിനായ് വിളിക്കയായ്

മൂകമീ വിശാല വീഥികള്‍

അരുമയായ് മുരളുമീ ശലഭമായ്

ഉയരുവാന്‍ മലരിനും മോഹമായ്

ഉം ..ഉം..ആ ..ആ…. 

ഉം..ആ

Leave a Comment

”
GO