MALAYALAM LYRICS COLLECTION DATABASE

ചെറുപുള്ളിയുടുപ്പിട്ട cherupulliyuduppitta malayalam lyrics

 

ഗാനം :ചെറുപുള്ളിയുടുപ്പിട്ട

ചിത്രം : ഞാൻ മേരിക്കുട്ടി

രചന : സന്തോഷ് വർമ്മ

ആലാപനം : സിതാര കൃഷ്ണകുമാർ

ചെറുപുള്ളിയുടുപ്പിട്ട പൂമ്പാറ്റക്കുഞ്ഞേ 

ആകാശം കയ്യെത്തും ദൂരത്തല്ലേ.. 

തിരിവെട്ടം താണാലും തരിവെട്ടം നീട്ടാൻ 

മിന്നാമിനുങ്ങിൻ വെളിച്ചമില്ലേ..

തുമ്പപ്പൂങ്കാട്ടിൽ പൊന്നൂഞ്ഞാലാട്ടാൻ 

താലോലം പൂങ്കാറ്റുമില്ലേ..

പൂമ്പാറ്റക്കുഞ്ഞേ…

Leave a Comment