ഗാനം : ശാന്തി ശാന്തി
ചിത്രം : ആന അലറലോടലറൽ
രചന : മനു മഞ്ജിത്ത്
ആലാപനം: വിനീത് ശ്രീനിവാസൻ
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട് ..
അശാന്തി അശാന്തി ഉണ്ടേ…
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
അശാന്തി അശാന്തി ഉണ്ടേ…
തമ്പുരാനേ നീ മണ്ണ് തന്നു..
തമ്പുരാനേ.. നീ വെള്ളം തന്നു
തമ്പുരാനേ നീ വിണ്ണു തന്നു
തമ്പുരാനേ.. നീ കാറ്റ് തന്നു
ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീലാ
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
എങ്ങും അശാന്തി അശാന്തി ഉണ്ടേ…
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
എങ്ങും അശാന്തി അശാന്തി ഉണ്ടേ…
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേയ്ബേ
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേയ്ബേ
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേയ്ബേ
എന്നും ലഹള അസഹിഷ്ണുത എന്തൊരവസ്ഥ ബേയ്ബേ
പുലരും മുഴുവൻ പണിതവന്
കാവലായി ചമഞ്ഞിറങ്ങി
വെടിയുതിർത്ത് പട നയിച്ച
പരമ വിഡ്ഢികൾ ..വിഡ്ഢികൾ..വിഡ്ഢികൾ
അവനവനു വേണ്ടതൊക്കെ വേദവാക്യമായ് തിരുത്തി
വിഷമെറിഞ്ഞ വിളവെടുത്ത ബുദ്ധിരാക്ഷസർ
ഇടയിലെവിടെയോ ഇടറി നിന്നുവോ
പാവം പാവമൊരു ദൈവം
ഇടയിലെവിടെയോ ഇടറി നിന്നുവോ
പാവം പാവമൊരു ദൈവം
ഈ ഒരു ദൈവം …
തമ്പുരാനേ നീ മണ്ണ് തന്നു..
തമ്പുരാനേ.. നീ വെള്ളം തന്നു
തമ്പുരാനേ നീ വിണ്ണു തന്നു
തമ്പുരാനേ.. നീ കാറ്റ് തന്നു
ഇത്തിരി വെളിവിൻ തിരിനാളം എന്തേ നൽകീലാ
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
എങ്ങും അശാന്തി അശാന്തി ഉണ്ടേ…
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
എങ്ങും അശാന്തി അശാന്തി ഉണ്ടേ…
ശാന്തി ശാന്തി ശാന്തിയില്ലാത്ത നാട്
എങ്ങും അശാന്തി അശാന്തി ഉണ്ടേ…
എന്നുംലഹള അസഹിഷ്ണുത എന്തൊരാവസ്ഥ ബേയ്ബേ
എന്നും ലഹള അസഹിഷ്ണുത എന്തൊരാവസ്ഥ ബേയ്ബേ