സ്തോത്രം sthothram malayalam lyrics

 ഗാനം : സ്തോത്രം

ചിത്രം : ആന അലറലോടലറൽ 

രചന : മനു മഞ്ജിത്ത്

ആലാപനം: ഷാൻ റഹ്മാൻ, ബിജു ജെയിംസ് 

സ്തോത്രം.. സ്തോത്രം.. സ്തോത്രം.. സ്തോത്രം..

യേശു നല്ലവൻ സത്യമുള്ളവൻ

ഒരു നിഴലായ് കൂടെയുള്ളവൻ

യേശു നല്ലവൻ സത്യമുള്ളവൻ

ഒരു നിഴലായ് കൂടെയുള്ളവൻ

തിരുമുന്നിലെ മെഴുതിരിയായ്

ഉരുകിടുന്നേ ഈ മനിത ജന്മം

തിരുമുന്നിലെ മെഴുതിരിയായ്

ഉരുകിടുന്നേ ഈ മനിത ജന്മം

ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. 

ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ.. ഹല്ലെല്ലൂയാ. 

കുരിശിന്റെ ഭാരത്തിൽ ഇടറിയ കാലടി 

തൊട്ടു വണങ്ങിടാം പരിശുദ്ധനേ..

കുരിശിന്റെ ഭാരത്തിൽ ഇടറിയ കാലടി 

തൊട്ടു വണങ്ങിടാം പരിശുദ്ധനേ.

സ്തോത്രം.. സ്തോത്രം.. സ്തോത്രം.. സ്തോത്രം..

Leave a Comment