തട്ടത്തിൻ മറയത്തെ thattathin marayathe malayalam lyrics

ഗാനം :തട്ടത്തിൻ മറയത്തെ

ചിത്രം : തട്ടത്തിൻ മറയത്ത്  

രചന :അനു എലിസബത്ത് ജോസ്

ആലാപനം : സച്ചിൻ വാര്യർ

ഹാ..

ഹ്മ്മ്

തട്ടത്തിൻ മറയത്തെ പെണ്ണെ

നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ

തട്ടത്തിൻ മറയത്തെ പെണ്ണെ

നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ

അരികിലായ് വന്നു നിൻ

മൃദുലമാം കൈ തൊട്ടാൽ 

അരുമയായ് നീ പാടുമോ

അലസമാം നിൻ കൂന്തൽ 

ചുരുളുകൾ മോഹത്തിൻ

മന്ത്രം ചൊല്ലുന്നുണ്ടോ

മഴയിൽ മാറിൽ ചേരും കണം പോലെ

എന്നും ഞാൻ

മഴയിൽ മാറിൽ ചേരും കണം പോലെ

എന്നും ഞാൻ

തട്ടത്തിൻ മറയത്തെ പെണ്ണെ

നിൻ കണ്ണിലെന്നെ ഞാൻ കണ്ടേ

മാനത്തെ താരങ്ങൾ പോലെ

ഉള്ളിൽ നിറഞ്ഞു നീ പിന്നെ

അരികിലായ് വന്നു നിൻ

മൃദുലമാം കൈ തൊട്ടാൽ 

അരുമയായ് നീ പാറ്റുമോ

അലസമാം നിൻ കൂന്തൽ 

ചുരുളുകൾ മോഹത്തിൻ

മന്ത്രം ചൊല്ലുന്നുണ്ടോ

മഴയിൽ മാറിൽ ചേരും കണം പോലെ

എന്നും ഞാൻ

ഹോ .. മഴയിൽ മാറിൽ ചേരും കണം പോലെ

എന്നും ഞാൻ

Leave a Comment