പാലും കുടമെടുത്ത് paalum kudameduth malayalam lyrics

 ഗാനം :പാലും കുടമെടുത്ത്

ചിത്രം : താണ്ഡവം 

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം : എം ജി ശ്രീകുമാർ,സരസ്വതി 

പാലും കുടമെടുത്ത് അഴകാ പൂ പട്ടുടുത്ത് 

മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാൽ 

അട മനസ്സാലിന്നെന്തിര് തോന്നും 

പാലും കുടമെടുത്ത് അഴകാ പൂ പട്ടുടുത്ത് 

മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാൽ 

അട മനസ്സാലിന്നെന്തിര് തോന്നും 

ചുണ്ടത്തൊരു ചില്ലുമ്മാ കണ്ണത്തിലെ പൊന്നുമ്മാ 

കണ്ണിലൊരമ്പിളി താരുമ്മാ കാത്തിരുന്നൊരു തേനുമ്മാ 

കിരി കിരി കിരി കിരിയോ ഞാൻ അഴക് മുത്ത് 

ആരോടും മിണ്ടല്ലേ 

ആരോടും ചൊല്ലല്ലേ 

എനിക്ക് നിന്നോടൊരടക്കം ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

പാലും കുടമെടുത്ത് അഴകാ പൂ പട്ടുടുത്ത് 

മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാൽ 

അട മനസ്സാലിന്നെന്തിര് തോന്നും 

കിട്ടാ വള്ളീൽ മുന്തിരി കിള്ളും മച്ചാനല്ലേ പോട് 

അടപടലേ കുട്ടിക്കരണം മറിഞ്ഞവനല്ലേ  

കെട്ടി കൊട്ടി മുറത്തിൽ കൊത്തിയ ചക്കരചെക്കനല്ലേ പോട് 

പടക്കുതിരയും പടകളുമായ് തുടിച്ചവനല്ലേ 

ഏയ് ഇളമാൻ കണ്ണേ ഇളനീർ കുളിരേ 

നീയെൻ ആരോമൽ പെണ്ണായ് വരൂ 

ഇളമാൻ കണ്ണേ ഇളനീർ കുളിരേ 

നീയെൻ ആരോമൽ പെണ്ണായ് വരൂ 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

പാലും കുടമെടുത്ത് അഴകാ പൂ പട്ടുടുത്ത് 

മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാൽ 

അട മനസ്സാലിന്നെന്തിര് തോന്നും 

കറുപ്പഴകിന് രാക്കനവിൻ നീലിമ പോലെ  

എന്റെ വെളുപ്പഴകിൽ തിങ്കളൊരുക്കിയ വെണ്ണിലവുണ്ടേ 

അഞ്ചനക്കല്ലിൽ കൊത്തിയെടുത്തൊരു ശിൽപ്പം ഞാനെ 

എന്നെ തൊട്ട് തലോടി തട്ടിയുണർത്താൻ വന്നവൻ നീയെ

ഓഹോഹോഹോ നേരം പുലരാറായ് മാനം തെളിയാറായ് 

കണ്ണേ കലൈമാനേ ഇതിലെ വായോ 

നേരം പുലരാറായ് മാനം തെളിയാറായ് 

കണ്ണേ കലൈമാനേ ഇതിലെ വായോ   

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

പാലും കുടമെടുത്ത് അഴകാ പൂ പട്ടുടുത്ത് 

മച്ചാ മച്ചാ മച്ചാ എന്നെ കണ്ടാൽ 

അട മനസ്സാലിന്നെന്തിര് തോന്നും 

ചുണ്ടത്തൊരു ചില്ലുമ്മാ കണ്ണത്തിലെ പൊന്നുമ്മാ 

കണ്ണിലൊരമ്പിളി താരുമ്മാ കാത്തിരുന്നൊരു തേനുമ്മാ 

കിരി കിരി കിരി കിരിയോ ഞാൻ അഴക് മുത്ത് 

ആരോടും മിണ്ടല്ലേ 

ആരോടും ചൊല്ലല്ലേ 

എനിക്ക് നിന്നോടൊരടക്കം ചൊല്ലാനൊരടുപ്പം തോന്നണുണ്ടേ 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

അലുസ് കൊലുസ് ജില്ലേലെ കൊലുസ് 

അമ്മാന കൊലുസ് 

ഓ പോട് 

Leave a Comment