ആരാരും കാണാതെ aaraarum kaanaathe malayalam lyrics

 


ഗാനം : ആരാരും കാണാതെ

ചിത്രം : മാലിക് 

രചന : അൻവർ അലി

ആലാപനം : ഷഹബാസ് അമൻ 

ആരാരും കാണാതെ ചിലാന്തി മേലാപ്പിൽ 

കൂടു മെനയും വിൺ പറവകളേ 

നാലാളറീയാതെ നാളേയ്ക്കരീമണി 

തേടി നടക്കും നെയ്യുറുമ്പുകളേ

തിരതുളച്ചു പാഞ്ഞ ചുണകളേ 

പിടി തരാത്ത മീൻ ചിറകുകളേ

കടലെഴും നിലാവിലുടുഞൊറി 

അതിനലുക്കിടും തോണികൾ നിങ്ങൾ 

ആരാരും കാണാതെ ചിലാന്തി മേലാപ്പിൽ 

കൂടു മെനയും വിൺ പറവകളേ 

നാലാളറീയാതെ നാളേയ്ക്കരീമണി 

തേടി നടക്കും നെയ്യുറുമ്പുകളേ

തിരതുളച്ചു പാഞ്ഞ ചുണകളേ 

പിടി തരാത്ത മീൻ ചിറകുകളേ

കടലിനക്കരെ തെളിമണലിൽ 

ഞൊറികളതിരുകൾ താണ്ടിയൊഴുകും 

പറവകളേ തുറവികളേ  

അടങ്ങിടാ തിരകളേ 

ഉറുമ്പുകളേ ഉറവുകളേ 

പിടിതരാ പരൽകളേ 

നങ്കൂരമില്ലാതെ തോന്ന്യാസക്കാറ്റു നീ 

മാനത്ത് തോണി തുഴഞ്ഞിടുന്നോരേ 

ആയിരം ചെങ്കതിർ പാറുന്ന തേരിലേരി 

സ്നേഹസാഗരം നീന്തിടുന്നവരേ 

പുതുകുലങ്ങൾ മേഞ്ഞ പശികളേ 

പുതിയദാഹനീയുഴവുകളേ 

അഴകുദ്വീപിലെ തെളിമണലിൻ 

ഞൊറികളഴിയുന്നു പ്രാന്തമൊഴുകുന്നു 

പറവകളേ ഉറുമ്പുകളേ 

പിടിതരാ പരൽകളേ 

അഴകുകളേ അടിവുകളേ 

അടങ്ങിടാ തിരകളേ 

തുറവികളേ ഉറവുകളേ 

പിടിതരാ പരൽകളേ 

അഴകുകളേ അടിവുകളേ 

അടങ്ങിടാ തിരകളേ 

 

1 thought on “ആരാരും കാണാതെ aaraarum kaanaathe malayalam lyrics”

Leave a Comment