ബാബുവേട്ടാ babuvettaa malayalam lyrics

ഗാനം : ബാബുവേട്ടാ

ചിത്രം : കോടതിസമക്ഷം ബാലൻ വക്കീൽ

രചന : ബി കെ ഹരിനാരായണൻ

ആലാപനം : പ്രണവം ശശി,സിതാര കൃഷ്ണകുമാർ

ഇരുമ്പ്.. 

ഇവനില്ലാ തുരുമ്പ്.. 

ഉള്ളം കയ്യിൽ കരിമ്പാക പോൽ,, തഴമ്പ്… 

കുനുകുനുക്കി എടുത്തൊരു ഉടമ്പ്..

വമ്പ് വീമ്പ് അമ്മോ 

വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട്…

രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട്…

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ

മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ…

എന്തിനെന്റെ ബാബു ബാബു ബാബുവേട്ടാ…

എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ…

എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ…

വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട്

കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട്

രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട്…

പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് 

ലാലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലാലാ 

ലാലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലാലാ 

വേവും മൺകലത്തിൽ പച്ചരിതൻ ചോറ്..

പുഴമീനിട്ട് വച്ച ചാറ്…

അണ്ണൻ വരുംമ്പോഴീ ചേരിക്കൊക്കെ വീറ്…

അരക്കുപ്പി കൂടുണ്ടേലോ ജോറ്…

കടിക്കണ മൂർഖന്റെ പത്തീ കൊത്ത് കണ്ണമ്മാ..

ഇരുമ്പിന്റെ പോലത്തെ കട്ടിക്കട്ട മെയ്യാ..

അടിബാണെന്നാലും നീയേ

ബാബുവേട്ടാ…ബാബുവേട്ടാ…ബാബുവേട്ടാ…ബാബുവേട്ടാ

ഇരുമ്പ് കരിമ്പ് ..ഇരുമ്പ് കരിമ്പ് ..

ബാബുവേട്ടാ…ബാബുവേട്ടാ…

ഇരുമ്പ് കരിമ്പ്…

അണ്ണൻ എന്നും അടിമുടി അടി കട്ട കലിപ്പാ…

വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട്…

കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് കൂട്ട് 

രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട്…

പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് പാട്ട് 

സിക്സ് പാക്ക് ബാബുവേട്ടാ…. 

ചന്തമുള്ള മസ്സില് കണ്ടാ …

ആ…ആ …ആ…ആ 

ചങ്കിലെ ചങ്കാ ബാബുവേട്ടാ …

ഞങ്ങടെ സ്വന്തം ബാബുവേട്ടാ…

ചുന്ദരനാകും ബാബുവേട്ടാ…

നീയൊന്നു  പാട് ബാബുവേട്ടാ…

ആടും കളത്തില് ബാന്റടി നീയേക്

വിരല് വച്ച് വിസിലൂത് ..

കത്തും പെട്രോമാക്സിൻ ഹാന്റിലൊന്നു നീട്ട്

കതിനക്ക് തീയും വച്ച് ഓട്…

കളിക്കണ മൈതാനത്തിൻ വട്ടമുള്ള നെഞ്ചമാ

ഉടുമ്പിന്റെ പോലത്തെ ചങ്കുറപ്പ് മാസ്സാ ..

ഇടഞ്ഞാലോ പൊല്ലാപ്പാണേ …

ബാബുവേട്ടാ…ബാബുവേട്ടാ…ബാബുവേട്ടാ…ബാബുവേട്ടാ

ഇരുമ്പ് കരിമ്പ് ..ഇരുമ്പ് കരിമ്പ് ..

ബാബുവേട്ടാ…ബാബുവേട്ടാ…

ഇരുമ്പ് കരിമ്പ്…

അണ്ണൻ എന്നും അടിമുടി അടി കട്ട കലിപ്പാ…

വാഴയ്ക്കാ വെള്ളരിക്കാ കത്തിരിക്കാ കൂട്ട്

രാവൊത്ത് തപ്പടിച്ച് പോരട്ടെ നിൻ പാട്ട്…

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ

മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ…

എന്തിനെന്റെ ബാബു ബാബുവേട്ടാ…

എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ…

എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ……

എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ…

എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ……

Leave a Comment