സൗഹൃദം souhridham malayalam lyrics

 ഗാനം : സൗഹൃദം 

ചിത്രം : കാമുകി

രചന : ബി കെ ഹരിനാരായണൻ

ആലാപനം : മിഥുൻ ജയരാജ്, സിതാര കൃഷ്ണകുമാർ

ലക്ഷ്മിജയദേവി മമ പരിതാപമതു നീക്കി ഇഹലോക 

ശുഭമേകു വരദേ 

ലക്ഷ്മിജയദേവി മമ പരിതാപമതു നീക്കി ഇഹലോക 

ശുഭമേകു വരദേ 

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ

രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ

ഒട്ടിയൊട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ

കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസാ 

ചിരിയാലെ മൊഴിയാലേ പകലായ് നിശാ

ചിറകായ് ഉയരുമ്പോൾ ഒരുപോൽ ദിശാ

വേഗത്തിൽ മായുന്നിതോരോ ദശ

എന്നെന്നും ഇതുപോലെ ഒന്നായ് വസ

ഉണ്മകൊണ്ടും നന്മകൊണ്ടും പന്തലിട്ട മനസ്സാ

കണ്ണിരുട്ടിൽ മുൻനടക്കാൻ കൂട്ട് നിന്റെ കൊലുസ്സാ

ചങ്ങാത്ത മേഘങ്ങൾ പെയ്തു മഴ

വീണ്ടും ഒഴുക്കായി എന്നിൽ പുഴ

ഇരുളിന്റെ അലയാഴി തുഴയാൻ തുഴാ

ചിതലാർന്നു പൊടിയാത്ത കനിവിൻ ഇഴാ

ചങ്ങാതി നീയാണ്  വഴിയിൽ തുണ

മങ്ങാതെ നീയാണ് മിഴിയിൽ തുണ

കിസ്സ കിസ്സ സൗഹൃദ കിസ്സ …

ദിനം ദിനം എന്തൊരു രസാ …

ലക്ഷ്മിജയദേവി മമ പരിതാപമതു നീക്കി ഇഹലോക 

ശുഭമേകു വരദേ 

ലക്ഷ്മിജയദേവി മമ പരിതാപമതു നീക്കി ഇഹലോക 

ശുഭമേകു വരദേ 

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ

രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ

ആ ആ ആ ആ ആ ആ ആ

സൗഹൃദമിതെന്നുമൊരു സുന്ദര കിസ്സ

രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ്സ

ഒട്ടിയൊട്ടി ചേർന്നിരിക്കാൻ വേണ്ടിനി പശ

കൂട്ടുകെട്ടിൻ നീർപ്പുഴയിൽ നീന്തല് രസാ

ചിരിയാലെ മൊഴിയാലേ പകലായ് നിശാ

ചിറകായ് ഉയരുമ്പോൾ ഒരുപോൽ ദിശാ

വേഗത്തിൽ മായുന്നിതോരോ ദശാ

എന്നെന്നും ഇതുപോലെ ഒന്നായ് വസാ

ഉണ്മകൊണ്ടും നന്മകൊണ്ടും പന്തലിട്ട മനസ്സാ

കണ്ണിരുട്ടോ നീ വരുമ്പോൾ നീങ്ങിടുന്നു തരസാ

ചങ്ങാത്ത മേഘങ്ങൾ പെയ്തു മഴാ

വീണ്ടും ഒഴുക്കായി എന്നിൽ പുഴാ

ഇരുളിന്റെ അലയാഴി തുഴയാൻ തുഴാ

ചിതലാർന്നു പൊടിയാത്ത കനിവിൻ ഇഴാ

ചങ്ങാതി നീയാണ് വഴിയിൽ തുണ

മങ്ങാതെ നീയാണ് മിഴിയിൽ തുണ

കിസ്സ കിസ്സ സൗഹൃദ കിസ്സ

ദിനം ദിനം എന്തൊരു രസാ ..

ലക്ഷ്മിജയദേവി മമ പരിതാപമതു നീക്കി ഇഹലോക 

ശുഭമേകു വരദേ 

ലക്ഷ്മിജയദേവി മമ പരിതാപമതു നീക്കി ഇഹലോക 

ശുഭമേകു വരദേ 

ഉം ഉം ഉം ഉം

ഉം ഉം ഉം ഉം

ഉം ഉം ഉം ഉം

ഉം ഉം ഉം ഉം

Leave a Comment