Neela raave song lyrics


Movie: Cuban colony 
Music : Aloshya kaavum purath
Vocals :  swetha Mohan, yassin nissar
Lyrics : manoj varghese parecattil
Year: 2018
Director: manoj varghese parecattil
 


Malayalam Lyrics

നീലരാവേ ഇനി നീയെൻ സ്വന്തം
നീയെനിക്കെൻ ഇടനെഞ്ചിൻ താളം..

നീയെൻ മൊഴി കേൾക്കുകയില്ലേ..
ഈറൻ മിഴി കാണുകയില്ലേ

നെടുവീർപ്പിലിളം കുളിരായി ചേരില്ലേ നീ
നീയെൻ ചിറകാണിനിയെന്നും
ചൂടിൽ തണലാണിനിയെന്നും
അനുരാഗ നിലവലപോലെ പെയ്യുന്നു നീ

നീയെന്ന വാനിൽ മേയും വെൺമേഘമാണു ഞാൻ…

നീലരാവേ ഇനി നീയെൻ സ്വന്തം
നീയെനിക്കെൻ ഇടനെഞ്ചിൻ താളം…

Leave a Comment