Paravayai song lyrics


Movie: Thobama 
Music : rajesh murugesan
Vocals :  Rajesh murugesan
Lyrics : shabareesh varma
Year: 2018
Director: Moshin kassim
 


Malayalam Lyrics

പറവയായ് പറന്നു പോകുന്നിതാ…
ചിറകിലാനന്ദമായ് ഇണകളായിനിയിതാ…
മണികളായ്.. ഉതിർന്നു വീഴുന്നിതാ…
ചൊടികളാലോലമായ് ….

തളിരിടുന്നു ഇനിയിതാ….
അരിയലോല മർമ്മരങ്ങളാലെ
പുളകമായി വിരിഞ്ഞു മാറവെ….
ഇളകി വീണിതെന്റെ ഉള്ളിലാകെ

പ്രണയമായ് നിറഞ്ഞു പെയ്യവേ
നീയാവോളം നീയാവോളം….
ഞാനാകെയും നീയാണെന്നും…..

രാഗമായി പരാഗമായി…

ഈ രാവിലൂടെ നിലാവിലൂടെ…
അനേകം വേഗം.. വേഗം… ചേക്കേറുന്നേ..

പറവയായ് പറന്നു പോകുന്നിതാ…
ചിറകിലാനന്ദമായ് ഇണകളായിനിയിതാ…

മണികളായ്.. ഉതിർന്നു വീഴുന്നിതാ…
ചൊടികളാലോലമായ് ….
തളിരിടുന്നു ഇനിയിതാ….
അരിയലോല മർമ്മരങ്ങളാലെ

പുളകമായി വിരിഞ്ഞു മാറവെ….
ഇളകി വീണിതെന്റെ ഉള്ളിലാകെ
പ്രണയമായ് നിറഞ്ഞു പെയ്യവേ
നീയാവോളം നീയാവോളം….
ഞാനാകെയും നീയാണെന്നും…..

Leave a Comment