Paayunne mele nokki song lyrics


Movie: Thobama 
Music : Rajesh murugesan
Vocals :  Amal Antony, benni dayal
Lyrics : shabareesh varma
Year: 2018
Director: Moshin kassim
 


Malayalam Lyrics

പായുന്നേ മേലെ നോക്കി നീലാകാശമേ
വിളയാടുന്നെ താഴെ മണ്ണിൽ വന്നെത്തും വരെ
ഒന്നായണിനിരനിരയായ് …
നന്നായി അണിഞ്ഞൊരുങ്ങുകയായ്

കാണാമതിൽ കനവോ പലതായിരം
ഒന്നായണിനിരനിരയായ് …
നന്നായി അണിഞ്ഞൊരുങ്ങുകയായ്
കാണാമതിൽ കനവോ പലതായിരം ….

മായാതെ ഇനി ഒന്നൊന്നായിതാ …
വരവായേ താരങ്ങളായ്…
കാലമിതോടിയ വീഥിയിലാളുകൾ
ആയിരമാരവമാകയും..

നേടണമേതൊരു പാതയിലേതൊരു നാടിലും
ഇത് ജീവിതം..
തോളോടു തോൾ ചേർന്നിതേ പോകയായ്
പടവുകളൊന്നായ് കേറിടാം…

കാതങ്ങൾക്കകലെ പുതു മതിലുകൾ
മതിലുകളനവധി പലവിധം ഉയരുകയായ്
അടിപതറതൊരുയുഗ പിറവിയിതാ
മായാതെ ഇനി ഒന്നൊന്നായിതാ …

വരവായേ താരങ്ങളായ്…

പായുന്നേ മേലെ നോക്കി നീലാകാശമേ
വിളയാടുന്നെ താഴെ മണ്ണിൽ വന്നെത്തും വരെ
ഒന്നായണിനിരനിരയായ് …

നന്നായി അണിഞ്ഞൊരുങ്ങുകയായ്
കാണാമതിൽ കനവോ പലതായിരം
ഒന്നായണിനിരനിരയായ് …
നന്നായി അണിഞ്ഞൊരുങ്ങുകയായ്

കാണാമതിൽ കനവോ പലതായിരം ….

Leave a Comment