MALAYALAM LYRICS COLLECTION DATABASE

Naalathe karyam song lyrics


Movie:My namen is Azhagan  
Music : Deepak dev
Vocals:  Anand sreeraj
Lyrics :  Vinayak sasikumar
Year: 2022
Director: B. C Noufal
 


Malayalam Lyrics

തന്തരാരോ തന്തീരാരോ തന്തരാരോ ആരാരോ തന്തീരാരാരോ
ആരാരോ തന്തീരാരോ തന്തരാരോ ആരോരും തന്തരാരാരോ

ഭൂലോകം പായുന്നതോ
ഹായ് സ്പീഡിൽ
ഹൈവേ റോഡിൽ
എന്തിനു പിന്നിൽ നമ്മളും ഓടണം

സ്ലോ മോഷൻ ആയാൽ പോലും
സ്റ്റൈൽ ആനേൽ പിന്നേന്താഡോ
എന്തിനു ലൈഫ് നു വേഗം കൂടണം

കാലങ്ങൾ നൂറോളം മാഞ്ഞോട്ടേ പൊന്നോട്ടെ
മാറാതെ നില്ക്കാമേടോ

വേരാരേം നോക്കെണ്ടാ ആരാരും കൂട്ടില്ലാ
താൻ പാതി ദൈവം പതി ദോ

നാളത്തെ കാര്യം നാളേക്കാതെ ആവളോ ഇന്നത്തേ സമയം ഓ പിന്നെ പോയാൽ കിട്ടൂല്ലാ

ഈ കപ്പല് തീരത്തെത്താന് ഈ സമയം ആകും
പേമാരീം കാട്ടും കൊല്ലാത്തോടീടം മേലെ

തന്തരാരോ തന്തീരാരോ തന്തരാരോ ആരാരോ തന്തീരാരാരോ
ആരാരോ തന്തീരാരോ തന്തരാരോ ആരോരും തന്തരാരാരോ

ഞാൻ ആകും രാജ്യത്തിൻമേൽ ഞാൻ തന്നെ രാജാവാകും
എന്തിനു നമ്മൾ ഒത്തിരി മാറണം

ഓരോരോ നോക്കിൽ വാക്കിൽ സന്തോഷം

വാരിതൂകാൻ
ആരുടേ സമ്മതം എന്തിനും തേടി

ശോകങ്ങൾ താങ്ങേണ്ട ഭരണങ്ങൾ പേരേണ്ടാ
നേരങ്ങൾ കൊണ്ടാടീടം

ചൂടോന്നും കൊല്ലെണ്ടാ കണ്ണീരിൽ മുൻപെന്താ നൂലില്ല പട്ടം പോലാകാം

Leave a Comment