Karumban inningu varumo song lyrics


Movie:pathonpatham noottandu 
Music : M jayachandran
Vocals:  Narayani gopan
Lyrics :  rafeeq ahmed
Year: 2022
Director: vinayan
 


Malayalam Lyrics

കറുമ്പൻ ഇന്നു വരുമോ കാരേ
കറുമ്പൻ ഇന്നു വരുമോ കാരേ
വേലുവേലേ പൈമ്പാളു തുളുമ്പും നിലാവേ
ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ

കായംപൂവിൻ നേരഴകനേ
നങ്ങേലി പെണ്ണിനെ കാണണം
കണ്ണിനയിൽ മൈഴെയുതാനാണോ
കണ്ണാടി നോക്കണു പൊയ്‌കേളു
മിണ്ടാത്തെ മിണ്ടാനു പൂഞ്ചേലു

ചെമ്പക പൂവും കൊണ്ട്
ചന്ദ്രൻ മേലെ വന്നു
ചുന്ധാരി പെണ്ണു ചൂടാണ്
രാവു മുഴക്കാനും കൂടാനു
നേരം പുലരുവനേരെയുണ്ട്

കറുമ്പൻ ഇന്നു വരുമോ കാരേ
കറുമ്പൻ ഇന്നു വരുമോ കാരേ

കായാംപൂവിൻ നേരഴകനേ
നങ്ങേലി പെണ്ണിനെ കാണന
കണ്ണിനു ഉള്ളും മൈ എഴുത്തനായി

എന്നെന്റെ നീർമുടി കൊതുമ്പോളെന്തിനു
നീ വന്നു നോക്കുന്നു മാടാതെ
ചേലേനിക്കില്ലേടി കുഞ്ഞിപ്പെണ്ണേ

മാറിൽ കരിൻ നേരിയതാലേ
മാറു മറയ്ക്കനു പൂനിലാവേ പൂനിലാവേ
കാനവള്ളിയിൽ ഊഞ്ഞാലാടം
നങ്ങേലി പെണ്ണിനെ കൂട്ടാമോ കൂട്ടാമോ
ഓലത്തിൽ ഒലക്കം ചായമോ

കറുമ്പൻ ഇന്നു വരുമോ കാരേ
കറുമ്പൻ ഇന്നു വരുമോ കാരേ
വേലുവേലേ പൈമ്പാളു തുളുമ്പും നിലാവേ
ഇരുനാഴി കൊണ്ടേ വാ വെളുമ്പി നിലാവേ

Leave a Comment

”
GO