Malayalam Lyrics
തന്നാനന തന്നാനന
തന്നാനന തന്നാനന
ചുമ്മാത്തെ ചൂളം
വിളിച്ചോന്നു പിന്നാലേ ഇല്ലേ ഇല്ലേ ഇല്ലേ
കണ്ണാടി പോലേൻ കാവിൽചേർത്ത് നിന്റെകൂടെ ഇല്ലേ ഇല്ലേ ഇല്ലേ ഇല്ലേ
പയ്യേ പയ്യേ ചിരിച്ചെന്റെ ചങ്കാകെ ചുമ്മാ പിടച്ചേ
പിന്നെ പിന്നെ അതിൽ കുഞ്ഞു മോഹങ്ങൾ പൊടിഞ്ഞേ
എന്റെ ഉള്ളം നിറഞ്ഞപ്പം മിണ്ടാൻ കൊതിച്ചപ്പം ചേലോട് നീ കൊഞ്ഞിയിൽ ഓമലാളേ
ചുമ്മാത്തെ ചൂളം വിളിച്ചോന്നു പിന്നാലേ ഇല്ലേ ഇല്ലേ ഇല്ലേ
കാതം പകുത്തെന്റെ കാട്ടായി നീ
മൂടുപുതയ്ക്കും പുത്തപ്പായി നീ
നെഞ്ചിൽ കുരുക്കിട്ട പഞ്ചാരക്കാറ്റപോലെ തേനായി നീ
വാനം തെളിഞ്ഞെന്റെ വേരിൽ മുളക്കുന്ന വാടാത്ത പൂവായി നീ
നിന്നെ വരാച്ചിട്ടോറെടായി നജാൻ
ഈരേ കുറിച്ചിട്ട വരിയായി ഞാൻ
ചാരേ ചരിച്ചിട്ട കാണാത്ത ചിത്രം പോലേ
നിനവായീ നീ
കാട്ടോട് മിണ്ടുന്ന കടലായിടം
നിന്നിൽ പെയ്യുന്ന മഴയായിടം
ചുമ്മാത്തെ ചൂളം വിളിച്ചോന്നു പിന്നല്ലേ ഇല്ലേ ഇല്ലേ ഇല്ലേ
കണ്ണാടി പോലേൻ കാവിൽചേർത്ത് നിന്റെകൂടെ ഇല്ലേ ഇല്ലേ ഇല്ലേ ഇല്ലേ
പയ്യേ പയ്യേ ചിരിച്ചെന്റെ ചങ്കാകെ ചുമ്മാ പിടച്ചേ
പിന്നെ പിന്നെ അതിൽ കുഞ്ഞു മോഹങ്ങൾ പൊടിഞ്ഞേ
എന്റെ ഉള്ളം നിറഞ്ഞപ്പം മിണ്ടാൻ കൊതിച്ചപ്പം ചേലോട് നീ കൊഞ്ഞിയിൽ ഓമലാൽ