Oru karayarike song lyrics




Movie: sita ramam  
Music : Vishal chandrashekar
Vocals:  shibi srinivasan
Lyrics :  Arun alat
Year: 2022
Director: Hanu raghavapudi
 


Malayalam Lyrics

പ്രപഞ്ചമാകേ രാമനുണ്ടു സർവമായൈ
കൊതിച്ച സീത ഏകായൈ
ഒരു കാരയരികേ നീനോറീ തോണിയിൽ
ഇരു മാനം അകലേയാകയോ

ഒരു വിരൽ അരികെ നിന്നോറെ പൂവുകൾ
ഇരുയലയിൽ മറഞ്ഞുവോ

സ്നേഹം തന്ന നാളുകൾ
ഓർത്തിൻ രാവുകൾ

നീറുന്നുള്ളിൽ ആശയങ്ങൾ
തീരത്തെ നൊവുകൾ
നമുക്ക് നാം എന്നതരിയുന്നു ഞാൻ

പ്രപഞ്ചമാകേ രാമനുണ്ടു സർവമായൈ

കൊതിച്ച സീത ഏകായ
മനസ്സുകൾക്കു ദാഹം എരിദുന്നിത്താ
ഒരിടത്ത് സ്നേഹ നീറിനായ്

മൂക്ക മനസ്സുമായി

ഉൾക്കടലിന്നു മുന്നിൽ
ഓർമ്മകളേനി നിൽക്കാവേ
ഹൃദയം നാം നെയ്ത
മോഹൻലാൽ നിറയെ

എഴുത്ത് താലോന്നിൽ എൻ
നോവ് ഞാൻ എഴുതേണ്ട
നമുക്ക് നാം എന്നതരിയുന്നു ഞാൻ



Leave a Reply

Your email address will not be published. Required fields are marked *