Premikan pondra song lyrics


Movie:My name is Azhagan  
Music : Arunraj
Vocals:  Jassie gift
Lyrics :  Sandeep sudha
Year: 2022
Director: B. C Noufal
 


Malayalam Lyrics

വേലിക്കൽ പാലവട്ടം നോക്കി നിന്നു
കാലത്തെ മുതലു ഞാൻ കാത്തു നിന്നു
എന്നിട്ടും ഒരുത്തിയും നോക്കിയില്ല
കണ്ടിട്ട് കണ്ണ് രണ്ടും നീട്ടിയില്ല

പെണ്ണിന്റെ ചോദിയിലും പുഞ്ചിരി വിരിഞ്ഞാലും
നെഞ്ചിലെ കടങ്കാത്ത തിരിയുകില്ല
വെള്ളത്തീ പുലയന
പുള്ളി മീൻ പോൾ പെണ്ണ്
തഞ്ചത്തിൽ അടുത്താലും

പിടി തരില്ല
ആ ആ ആ ആ

ധന്യേ ധനേനെ എനിക്ക് ഇഷ്ടമല്ലാട്ടാ

താനെന്താടോ ഈ പറയണേ

ഒരാലോട് ഇഷ്ടമാണ് പറയുവാൻ അവകാശമുള്ളതു പോലെ
ഇഷ്ടമല്ല, പറയാനും അവസരമില്ല

പ്രേമിക്കാൻ പോണ്ട കോപ്പിലേ

കല്യാണോം വേന്ദ്ര
ദമ്പതികൾ ആയാൽ ബേജാറു
ഏകാന്ത ജീവിതം ആനൽ ജോർ

വെണ്ടൊരു പറഞ്ഞിത്തും വേണ്ടാത്ത പണിക്ക് പോയി

വേണ്ടാ ദീനത്തിൽ പെട്ടു ടൈം കളഞ്ഞേ
ഉസ്കൂളിൻ നടയിലും ബസ് സ്റ്റോപ്പിനരികിലും
സർക്കസ് കാട്ടി ചുമ്മാ നടുവൊടിഞ്ഞെ
എന്നിട്ടും പെണ്ണിൻ ഖൽബിൽ കേറാൻ

ആവാത്തേൻ നെഞ്ചം എറെ നൊന്തേ
കണ്ടിട്ടും കാണാ മട്ടിൽ പോകും
പെണ്ണിൻ പ്രേമം വേണ്ടെന്നെൻ ഉള്ളം പറഞ്ഞേ

പ്രേമിക്കാൻ

കല്യാണം
ആയാൽ ബേജാറു
ഏകാന്ത ജീവിതം ആനൽ ജോർ

അപ്പോൾ ലൈൻ വീഴാഞ്ഞാട്ടു നന്നയി ല്ലേ
എടാ, അതല്ലേ നിന്നോട് കുറേ നേരമായി പറയണേ

അയ്യയ്യോ
അയലത്തു തലവിത്തി പൂട്ടുക
അതിനില്ല മറു വഴി
ഏകാന്തജീവിതം ആനെങ്കിലെല്ലാം അടിപൊളി

അമ്പാംബോ
അയലത്തു തലവിത്തി പൂട്ടുക
അതിനില്ല മറു വഴി
ഏകാന്തജീവിതം ആനെങ്കിലെല്ലാം അടിപൊളി

ഇനി പാടാം ചുവടു വെച്ചാടാം
ലൈഫ് ലു ഫ്രീഡം പോയലെല്ലാം പോയെന്നാരോ
പാണ്ടേ ചൊല്ലിയതല്ലെ
ഒരുമിച്ചു കൂടാം

ഇനിയൊരു പെണ്ണും വേണ്ടാ
ഉം വെണ്ടയെ സ്നേഹിക്കുന്നു
ചങ്ങായീ കൂടെ പാടു

പ്രേമിക്കാൻ പോണ്ട കോപ്പിലേ
കല്യാണോം വേന്ദ്ര
ദമ്പതികൾ ആയാൽ ബേജാറു
ഏകാന്ത ജീവിതം ആനൽ ജോർ

Leave a Comment