Kunnirangi Poya Maram Lyrics | Padavettu

Kunnirangi Poya Maram Song Credits:

Song Kunnirangi poya maram
MoviePadavettu (2022)
SingerGovind vasantha
LyricistPrasoon V T
MusicGovind vasantha

Kunnirangi Poya Maram Lyrics

കുന്നിറങ്ങി പോയ മരമേ
നിൻ വേരിൻ തണുപ്പോ…
കൂട് വിട്ടു പോയ കിളിയെ
നിൻ ചിറകിൻ ചൂടോ…

ഒരു കയ്യിലോ… നീലാകാശം
മറുകയ്യിലോ… ഒരാമ്പൽ പൂവും

മണ്ണിലൂടെ നടന്നെന്റെ…
വീ മഞ്ഞായ് മാറിയത്
മണ്ണിലൂടെ നടന്നെന്റെ…
വീ മഞ്ഞായ് മാറിയത്

കുന്നിറങ്ങി പോയ മരമേ
നിൻ വേരിൻ തണുപ്പോ…
കൂട് വിട്ടു പോയ കിളിയെ
നിൻ ചിറകിൻ ചൂടോ…

ഒരു കയ്യിലോ
പക്ഷി കൂടും
മറു കൈയ്യിലോ
ഒരാലി പഴവും

ഒരു കയ്യിലോ
പക്ഷി കൂടും
മറു കൈയ്യിലോ
ഒരാലി പഴവും

മഴയിലൂടെ നടന്നെന്റെ…
ഞാൻ പുഴയായി മാറിയത്
മഴയിലൂടെ നടന്നെന്റെ…
ഞാൻ പുഴയായി മാറിയത്

തന്നാനാനെ താന നാനേ
നാ താനാ നാനേ…

Kunnirangi Poya Maram Song Video

Leave a Comment