Khalbile Hoori Song Lyrics | Shefeekkinte Santhosham

Khalbile Hoori Song Credits:

MovieShefeekkinte Santhosham
SingerUnni Mukundan
MusicShaan Rahman (Composed, Programmed and Arranged by Shaan Rahman)
LyricsManu Manjith
StudioSravan Mixed and Mastered by Harishanker at My Studio, Kochi

Khalbile Hoori Song Lyrics in Malayalam


ഖല്ബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ
ഖല്ബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ

ആ നീല നീൾമിഴിയിൽ
അനുരാഗ സാഗരമോ …
ഖല്ബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ …

അഴകെഴും നിറസന്ധ്യയിൽ
നിൻ കവിളിതെന്തേ ചൊന്നുവോ
പരിമലപ്പൂങ്കാറ്റ് മെല്ലെ
കാതിലെന്തോ ചൊല്ലിയോ …?

കരളിലൊരു ചെറു വിങ്ങലായി
കരളിലൊരു ചെറു വിങ്ങലായി
പിരിശംഅറിയാനാ തോന്നലായി ,

നാണിക്കും നേരത്തേതോ
മാണിക്യക്കതിരായ വാ …
മേഘമേ ….

പതിനേഴിലെ കനവൂയലാടാനാ
മേഘമേ ….
കണ്ടുവോ കണ്ണിൽ മിന്നുമൊരാനന്ദം
മോഹമേ ……….

റൂഹിനകമൊരു കാവ്യമെഴുതിയ മോഹമേ …
കാലമായി
ആകെ മൊഹബത്തിന് ആരവം .

ഖല്ബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ
ഖല്ബിലെ ഹൂറി
പൂന്തിങ്കൾ ഒളിവായ് നീ

നിന്നിലെന്നെ കണ്ടു നിൽക്കെ
തുള്ളിമഞ്ഞായ് ഞാൻ …
നിന്നിലെന്നെ കണ്ടു നിൽക്കെ
തുള്ളിമഞ്ഞായ് ഞാൻ …

ചെമ്പനിനീരിന് ചുണ്ടു മൂളും
പാട്ടിലൊന്നായ നാം
പുന്നാര പുഞ്ചിരിയിൽ നറുവെണ്ണിലാവലിയുന്നുവോ
എന്നുയിരെ …. ഇന്നിവിടെ
കാത്തു കഴിയുമോരാനന്ദം ,

അഴകെഴും നിറസന്ധ്യയിൽ
നിൻ കവിളിതെന്തേ ചൊന്നുവോ
പരിമലപ്പൂങ്കാറ്റ് മെല്ലെ
കാതിലെന്തോ ചൊല്ലിയോ …?

കരളിലൊരു ചെറു വിങ്ങലായി
കരളിലൊരു ചെറു വിങ്ങലായി
പിരിശംഅറിയാനാ തോന്നലായി
നാണിക്കും നേരത്തേതോ
മാണിക്യക്കതിരായ വാ ….

മേഘമേ ….
കണ്ടുവോ ……
കണ്ണിൽ മിന്നുമൊരാനന്ദം

മോഹമേ ……
റൂഹിനകമൊരു കാവ്യമെഴുതിയ
മോഹമേ ….
കാലമായി
ആകെ മൊഹബത്തിന് ആരവം …….

Video Song


More Song Lyrics From Shefeekkinte Santhosham.

Leave a Comment