Manavalan thug lyrics

Movie : Thallumaala
Song   : Manavalan thug lyrics
Music : DABZEE
Lyrics : DABZEE, SA
Singer: DABZEE, SA, Babyjean

എല്ലാരും ചൊല്ലണതല്ലിവൻ
കജ്ജുക്കുള്ളൊരു കാര്യക്കാരൻ
മൊഞ്ചാണേ ലങ്കിമറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരൻ

കടലാണേ നീന്തി കയറിയ
പോരിശയുള്ളൊരു വാല്യക്കാരൻ
നെഞ്ചാണേ ലഞ്ചി കൊഞ്ചണ
കണ്ണഞ്ചുന്നൊരു ചെഞ്ചോടി മാരൻ

സുഗ്ഗുണ്ടയിനൊരു സെരിയുണ്ട്…
കാതിലും കട്ക്കനും വേരണ്ട്…
അദബിന് മുഴുപ്പൊര് ലേസണ്ട്…
കളിയാണേ കജ്ജില് വേരണ്ട്…

മണിയറ തൊറക്കാണ ചിരിയുണ്ട്…
ചിരിയില് ചേല് പൊതിഞ്ഞീണ്ട്…
അരിമുല്ല കണക്കിന് കഥയിണ്ട്…
കഥയാണേ പറയാനേറണ്ട്…

Look who came with a lot of gold
Remember when you wanted this
Naivety was all you owned
A stroner got in your way
You were like, man like what you on
Now you are like, talk about the drugs
I gave your dad a dose
They be destroying these women
Left, right and centre
May be this time it’ll be fighting
Curtains all just went up
Babies without names
Father or family roots
Harder it gets for them,
Average is set for them
High
You keep walking back as I cover you
Had to come back from behind and say
You’re cowardly
How are you
Coming back from all the mess
Like you know nothing, does bother you
Where did you get all the
Colors and nikes
Who powered you
Products all around, but
Poverty in real
Tap it even tilt
Make it look like monetary deals
Daffodil is the killer you said
You did put them in the vase
You murderer
Seems like you lost the people
Who you could have called the furtherer
Now you go door to door

സുഗ്ഗുണ്ടയിനൊരു സെരിയുണ്ട്…
കാതിലും കട്ക്കനും വേരണ്ട്…
അദബിന് മുഴുപ്പൊര് ലേസണ്ട്…
കളിയാണേ കജ്ജില് വേരണ്ട്…

മണിയറ തൊറക്കാണ ചിരിയുണ്ട്…
ചിരിയില് ചേല് പൊതിഞ്ഞീണ്ട്…
അരിമുല്ല കണക്കിന് കഥയിണ്ട്…
കഥയാണേ പറയാനേറണ്ട്…

എല്ലാരും ചൊല്ലണതല്ലിവൻ
കജ്ജുക്കുള്ളൊരു കാര്യക്കാരൻ
മൊഞ്ചാണേ ലങ്കിമറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരൻ

കടലാണേ നീന്തി കയറിയ
പോരിശയുള്ളൊരു വാല്യക്കാരൻ
നെഞ്ചാണേ ലഞ്ചി കൊഞ്ചണ
കണ്ണഞ്ചുന്നൊരു ചെഞ്ചോടി മാരൻ

സുഗ്ഗുണ്ടയിനൊരു സെരിയുണ്ട്…
കാതിലും കട്ക്കനും വേരണ്ട്…
അദബിന് മുഴുപ്പൊര് ലേസണ്ട്…
കളിയാണേ കജ്ജില് വേരണ്ട്…

മണിയറ തൊറക്കാണ ചിരിയുണ്ട്…
ചിരിയില് ചേല് പൊതിഞ്ഞീണ്ട്…
അരിമുല്ല കണക്കിന് കഥയിണ്ട്…
കഥയാണേ പറയാനേറണ്ട്…

Leave a Comment