ലഡ്‌ക്കി… ലഡ്‌ക്കി | Ladki Lyrics

Movie : Mike
Song   : Ladki
Music : Hesham Abdul Wahab
Lyrics  : Suhail Koya
Singer : Sithara Krishnakumar

ലഡ്‌ക്കി… ലഡ്‌ക്കി..
തു ഹേ അംബർ സെ എക്ക് മിടുക്കി
തുജ്സ്സേ സാരി ഷെഹർ ഉടക്കി 

ലഡ്‌ക്കി…ലഡ്‌ക്കി..
തേരികാലിക്കണ്ണോരു ഖിഡിക്കി
കാതിലെകമ്മല് നീ കിടുക്കി 

കണ്ടാൽ ഹാ
​​​​​പെണ്ണാ..
ഉള്ളിനുള്ളിലൊരു പയ്യനെന്നു തന്നെ കരുതാനാശയെല്ലോ  

ചേരാൻ ഹാ…. ചെന്നാ
കണ്ണുകൊണ്ട്മെല്ലെ തല്ലിടുന്ന കൊടുഗഡിയായ് മാറിയെല്ലോ
കാലംമാറണ
കോലംപേറുകയാണോ പെണ്ണോ നീ!

(ലഡ്‌ക്കി ലഡ്‌ക്കി……. കിടുക്കി ) 

കുപ്പിവളകൈനിറയെ
കുപ്പികളരയൊഴിനുരയേ തെറ്റിനടക്കണചെക്കൻമാരുടെചുണ്ടേൽ പൊകവിരിയേ 

മുട്ടിവിളിക്കണപകലെ
ചെറുവട്ട്കളനവധിപകരേ തൊട്ടുകിടക്കണകട്ടിലുമേലിരുന്നിരവുകളിത്..
പുലരേ 

പലരും
പലതെരുവിൽ
നിന്നെക്കാണും നേരത്തെന്തോ

ചിലരിൽ   
ചില മുറിവിൽ
നീയുപ്പു പുരട്ടണതോ 

ചേരാത്തോരോ
വേഷംകെട്ടിവേലയിറക്കണ് നീ ..

(ലഡ്‌ക്കി ലഡ്‌ക്കി…. കിടുക്കി )

പത്തിവിരിക്കണ കൊതിയേ
പലപക്കികളിതുവഴി തിരിയേ തൊട്ടുകൊടുക്കണൊരിത്തിരി
മോഹമതൊക്കനെ തലവിധിയെ 

കൊത്തിവലിക്കണ ചിരിയെ മിഴിവക്കിലൊരരമുഴംമെറിയേ കൊക്കിലുടക്കണഹുക്കുകണക്കിന് മൊഴിപലതിനി വഴിയേ 

പെടുകിൽ 
ഫലമൊടുവിൽ
പലപേരുകൾ ചൊല്ലിവിളിക്കുമെടോ 

ചൊടിയിൽ
ഞൊടിയിടയിൽ
പിരിമീശമുളക്കണതോ 

ആരും കാണാതോരോനേരെത്താകെ കുഴഞ്ഞിതു നീ..ഹാ..

കണ്ണാൽ പെണ്ണാ..
ഉള്ളിനുള്ളിലൊരു പയ്യനെന്നു തന്നെ കരുതാനാശയെല്ലോ ..

ചേരാൻ ഹാ.. ചെന്നാ
കണ്ണുകൊണ്ട്മെല്ലെ തല്ലിടുന്ന കൊടുഗഡിയായ് മാറിയെല്ലോ
കാലംമാറണ
കോലംപേറുകയാണോ പെണ്ണോ നീ..

ലഡ്‌ക്കി… ലഡ്‌ക്കി..
തു ഹേ അംബർ സെ എക്ക് മിടുക്കി
തുജ്സ്സേ സാരി ഷെഹർ ഉടക്കി 

ലഡ്‌ക്കി…ലഡ്‌ക്കി..
തേരികാലിക്കണ്ണോരു ഖിഡിക്കി
കാതിലെകമ്മല് നീ കിടുക്കി 

Leave a Comment