MALAYALAM LYRICS COLLECTION DATABASE

Anuraga karikkun vellam Lyrics

Music Lyricist Singer Film/album പ്രശാന്ത് പിള്ളശബരീഷ് വർമ്മഗോവിന്ദ് വസന്തപി പീതാംബരൻഅനുരാഗ കരിക്കിൻ വെള്ളംAnuraga karikkun vellam – Anuraga karikkun vellamമോഹം തിര തല്ലുന്നേ… ഉള്ളിൽ തുടി കൊട്ടുന്നേ…തിരിതിരിയണ ലോകമിങ്ങനെ എന്താ….
ഓളം കളി തുള്ളുന്നെ… ഓർമ്മകളോ പൊള്ളുന്നേ…
വഴിയിടറിയ കാലമിങ്ങനെയെന്താ…
മാറേണം, നമ്മൾ വാഴേണം…
ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം… ഒഴുകേണം…
അനുരാഗ കരിക്കിൻ വെള്ളം…
അനുരാഗ കരിക്കിൻ വെള്ളം….
അനുരാഗ കരിക്കിൻ വെള്ളം…
അനുരാഗ കരിക്കിൻ വെള്ളം….
വിട്ടു പോയ പെൺ മനസ്സിൽ…
പെട്ടു പോയൊരാ മനസ്സ്…
ആ… മനസ്സിലെ, മുറിവുകൾക്ക്…
ആഴം കൂടീ…
കാലം മാറിപ്പോകും, മുറിവോ ആറിപ്പോകും…
ആറിപ്പോയീടും പോയീടും പോയീടും…
മാറേണം, നമ്മൾ വാഴേണം…
ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം… ഒഴുകേണം…
അനുരാഗ കരിക്കിൻ വെള്ളം…
അനുരാഗ കരിക്കിൻ വെള്ളം….
അനുരാഗ കരിക്കിൻ വെള്ളം…
അനുരാഗ കരിക്കിൻ വെള്ളം….
ഈ… പ്രണയമേകും…
കുളിരുള്ളൊരു ലോകം…
വിട പറയുമ്പോളത് നീറുന്നൊരു നോവും…
ഈ… പ്രണയമേകും…
കുളിരുള്ളൊരു ലോകം…
വിട പറയുമ്പോളത് നീറുന്നൊരു നോവും…
മനമുരുകി മായുന്നൊരു ലോകം
ഉണ്ടതിലും നന്മകളും നോവും…
മാറേണം, നമ്മൾ വാഴേണം…
ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം…
സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം…
അനുരാഗ കരിക്കിൻ വെള്ളം…
അനുരാഗ കരിക്കിൻ വെള്ളം….
അനുരാഗ കരിക്കിൻ വെള്ളം…
അനുരാഗ കരിക്കിൻ വെള്ളം….

Leave a Comment