Gatiyaruluka lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ പി കെ കമലാക്ഷി    രാഗം സിന്ധു ഭൈരവി    ഹിന്ദുസ്ഥാനി രാഗം ഭൈരവി ,സിന്ധു ഭൈരവി  

ഗതിയരുളുക – ശ്രീദേവിനായകാ

സൗഭാഗ്യ- ദായക ദയാലോ

വേറെ ഇല്ലാശ്രയം

നീ ഒഴിഞ്ഞൂഴിയില്‍

പാലാഴി – വാസാ 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment