Iniyumumunnuḍoru janmamenkil lyrics

ഇനിയുമുണ്ടൊരു ജന്മമെങ്കിൽMusic: ബോംബെ രവി
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: ഗസൽആ..ആ..ആ…ആ…
ഇനിയുമുണ്ടൊരു ജന്മമെങ്കിൽ

എനിക്കു നീ ഇണയാകണം ()

നിന്റെ മിഴിയിലെ നീലവാനം

നിത്യ താരകയാകണം () [ഇനിയു…]

വീണ്ടുമിന്നു വിടർന്നു നിന്നു

വീണടിഞ്ഞ കിനാവുകൾ ()

പ്രേമമധുരിമയേന്തി നിന്നു

പ്രാണവനിയിലെ മലരുകൾ ആ..ആ..ആ..ആ.(ഇനിയു…)

ആ..ആ..ആ..ആ.ആ.ആ.
വീണുകിട്ടിയ മോഹമുത്തിനെ

കൈ വിടില്ലൊരു നാളിലും ()

നിന്റെ സ്നേഹച്ചിപ്പിയിൽ ഞാൻ

ചേർന്നലിഞ്ഞു മയങ്ങിടും ആ..ആ..ആ.ആ..ആ..(ഇനിയും…)

Leave a Comment