Kathayithu kelkaan sahajare vaa lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍    രാഗം പീലു    ഹിന്ദുസ്ഥാനി രാഗം പീലു  

കഥയിതു കേള്‍ക്ക സഹജരേ വാ

സഹജരേ വാ സഹജരേ വാ വാ വാ

കഥയിതു കേള്‍ക്ക സഹജരേ വാ

സഹജരേ വാ സഹജരേ വാ വാ വാ

കഥയിതു കേള്‍ക്ക സഹജരേ വാ

സഹജരേ വാ സഹജരേ വാ വാ വാ

പണ്ടൊരു കാലം പല പല തരുവില്‍

പിടിച്ചു ഞാന്‍ ചാടി

പണ്ടൊരു കാലം പല പല തരുവില്‍

പിടിച്ചു ഞാന്‍ ചാടി

കഥയിതു കേള്‍ക്ക സഹജരേ വാ

സഹജരേ വാ സഹജരേ വാ വാ വാ

കഥയിതു കേള്‍ക്ക സഹജരേ വാ

സഹജരേ വാ സഹജരേ വാ വാ വാ

കാലചക്രമതിവേഗം പാഞ്ഞു

കാലചക്രമതിവേഗം പാഞ്ഞു..

കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ

മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം

ജീ‍വിതഗതിമാറി ജീവിതഗതിമാറി

കേളി സാധനം – നിങ്ങള്‍ക്കുലകം

കോമളാംഗിമാര്‍ക്കിവനും സതതം

ഭേദമില്ല നമ്മള്‍ക്കിവിടണുവും

മംഗളം വരട്ടെ

ഭേദമില്ല നമ്മള്‍ക്കിവിടണുവും

വാ വാ വാ

കഥയിതു കേള്‍ക്ക സഹജരെ വാ

സഹജരെ വാ സഹജരെ വാ

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment