Randu penkuttikalku hyar vee go Lyrics

Music Lyricist Singer Film/album മാത്യുസ് പുളിക്കൻജിലു ജോസഫ്ലിയ ആൻ ഫിലിപ്പ്2 പെണ്‍കുട്ടികൾRandu penkuttikalku hyar vee go – 2 penkuttikalരണ്ട് പെൺകുട്ടികൾ ഹിയർ വീ ഗോപെണ്ണായ് പോയാൽ അയ്യയ്യോ
എന്നും എങ്ങും ഭൂകമ്പം ..
തോന്നുമ്പോലെ പാഞ്ഞു പോകാമെന്നാല്ലോ
വേ ..യേ. യേ.. യേ ..
ആടിച്ചാടിപ്പാടി കൂട്ടുംകൂടി ബൈക്കിൽ പോയി
വായും നോക്കി കണ്ണും കാട്ടി
പാറി കേറാൻ മോളെ പറ്റൂല്ല
ലെഗ്ഗിന്‍സ് ഇട്ടാല്‍ താനെയോന്ന് പുറത്തുപോയാല്‍
ആരോടേലും മിണ്ടിപ്പോയാൽ
അയ്യോ പൊന്ന്നേ ലൈഫെ വേയ്സ്ടായി
കാര്യം പോക്കാണേ ഞങ്ങടെ കാര്യം പോക്കാണേ
പൂവാലന്മാരെ നിങ്ങടെ വാക്കില്‍ വീഴൂല്ല
നോക്കിക്കൊല്ലണ്ട ഞങ്ങളുടെ കണ്ണില്‍ തീയുണ്ടേ
ഊതാന്‍ നോക്കണ്ട വാടിപ്പോവൂല്ല ..
ഓ …ഓ വോ …വോ …വോ …
ഓ …ഓ വോ …വോ …വോ …
പള്ളീലച്ചന്‍ പെണ്ണല്ലല്ലോ
കർമ്മം ചെയ്യാന്‍ പെണ്ണില്ലല്ലോ
ഞങ്ങൾക്കെന്തേ ഒന്നും പറ്റൂല്ല
തെങ്ങില്‍ കേറാന്‍ പറ്റൂലല്ലോ
ലേറ്റായ് എത്താന്‍ പറ്റൂലല്ലോ
എങ്ങാൻ എന്നാൽ നിന്നാൽ ഭൂകമ്പം
ഒറ്റയ്‌ക്കെങ്ങാന്‍ മിണ്ടിപ്പോയാൽ ..
ഓവര്‍സ്മാര്‍ട്ടായി ലേബല്‍ വീഴും…
ഞങ്ങൾക്കെന്തൊരു തൊന്തരവാണെന്നോ…
കണ്ണും കാതും ഞങ്ങൾക്കൊപ്പം കൂട്ടിനുള്ളിൽ എന്നെന്നും
താനേ നിന്നാൽ പ്രശ്നം നൂറാണെ
തൂവാല പോലെ ചെറു വാനിലുയരും
മാരിവില്ലാൽ ചിരികോർത്തു നടക്കും
കൂട്ടിലടയ്ക്കാൻ ഒരു മയിൽപ്പീലിയല്ല ഞാൻ
അങ്ങനെ ഒരു മാൻകിടാവല്ല ഞാൻ ..
വോ …വോ…വോ …വോ…

Leave a Comment