Njan Aadhyamaay Lyrics

MoviePazhanjan Pranayam
SongNjan Aadhyamaay
MusicSathish Raghunathan
LyricsB.K. Harinarayanan
SingersMadhu Balakrishnan, K.S. Chithra

ഞാൻ ആദ്യമായ് ജനലരികേ
ഒരു മഴതൻ നനവറിയേ
ആരോ തോടുംമ്പോലെയാർദ്രമായ്

ഞാൻ ആദ്യമായ് ജനലരികേ
ഒരു മഴതൻ നനവറിയേ
ആരോ തോടുംമ്പോലെയാർദ്രമായ്
ഞാൻ ആദ്യമായ്

രാവു മാഞ്ഞു തൂവെയിൽ വീണിടുന്നൊരീ
നാട്ടു പാതയോരമായ് വന്നിതാരൊരാൾ
മെല്ലെ ഒന്നു നോക്കി എന്നെ തേടുമ്പോലെ
വെറുതെയൊരു ചിരിമലരിൻ നേരെ നീട്ടും പോലെ

ഞാൻ ആദ്യമായ് ജനലരികേ
ഒരു മഴതൻ നനവറിയേ
ആരോ തോടുംമ്പോലെയാർദ്രമായ്
ഞാൻ ആദ്യമായ്

മഞ്ഞുപോലെ നേർത്തൊരാ വാക്കു തൂവലാൽ
കൂടു കൂട്ടിയെന്നിലെ മൗനശാഖിയിൽ
താനേ എന്റെ നെഞ്ചിൽ കാലം പിന്നെ നീയായ്‌
കര കവിയുമൊരു പുഴയായ് ഞാനും നീയും മാറി

ഞാൻ ആദ്യമായ് ജനലരികേ
ഒരു മഴതൻ നനവറിയേ
ആരോ തോടുംമ്പോലെയാർദ്രമായ്

ഞാൻ ആദ്യമായ് ജനലരികേ
ഒരു മഴതൻ നനവറിയേ
ആരോ തോടുംമ്പോലെയാർദ്രമായ്
ഞാൻ ആദ്യമായ്

Leave a Comment